AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Anumol Bigg Boss Car: നാല് മാസത്തിന് ശേഷം ബി​ഗ് ബോസിന്റെ മറ്റൊരു സമ്മാനം, ചിത്രങ്ങൾ പങ്കുവെച്ച് അനുമോൾ

Anumol Bigg Boss Car: മലയാളം ബി​ഗ് ബോസ് സീസൺ 7ലെ ടൈറ്റിൽ വിന്നറായ താരത്തിന് അനുമോൾക്ക് ആരാധകർ ഏറെയാണ്. ഏകദേശം 57. 3%ലധികം വോട്ട് നേടിയാണ് അനുമോൾ വിജയിച്ചത്. കോൺഫിഡന്റ് ​ഗ്രൂപ്പ് നൽകിയ 42 ലക്ഷത്തിലധികം രൂപയാണ് സമ്മാനമായി അനുമോൾക്ക് ലഭിച്ചത്.

Nithya Vinu
Nithya Vinu | Updated On: 22 Apr 2026 | 08:12 AM
ബി​ഗ് ബോസിലൂടെയും സ്റ്റാർമാജിക് പോലുള്ള ടെലിവിഷൻ പ്രോ​ഗ്രാമിലൂടെയുമെല്ലാം ശ്രദ്ധേയമായ താരമാണ് അനുമോൾ എന്ന അനുകുട്ടി. മലയാളം ബി​ഗ് ബോസ് സീസൺ 7ലെ ടൈറ്റിൽ വിന്നറായ താരത്തിന് ആരാധകർ ഏറെയാണ്. (Image Credit Source : Instagram)

1 / 5
ഏകദേശം 57. 3%ലധികം വോട്ട് നേടിയാണ് അനുമോൾ വിജയിച്ചത്. കോൺഫിഡന്റ് ​ഗ്രൂപ്പ് നൽകിയ 42 ലക്ഷത്തിലധികം രൂപയാണ് സമ്മാനമായി അനുമോൾക്ക് ലഭിച്ചത്. കൂടാതെ, എല്ലാ മത്സരാർത്ഥികൾക്കും ലഭിച്ച പോലെ ഹൗസിൽ നിന്ന ഒരോ ആഴ്ചയിലെ തുകയും അനുമോൾക്ക് ലഭിച്ചിരുന്നു

2 / 5
50 ലക്ഷമായിരുന്നു വിന്നറുടെ ആകെ പ്രൈസ് മണി. എന്നാൽ, മണി വീക്കിൽ മറ്റ് മത്സരാർത്ഥികൾ കളിച്ച് നേടിയ തുക വിന്നറുടെ പ്രൈസ് മണിയിൽ നിന്നും കുറച്ചിരുന്നു. സമ്മാനത്തുക കൂടാതെ, വിജയിക്ക് മാരുതി സുസുക്കിയുടെ കാർ നൽകുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു.

3 / 5
ഇപ്പോഴിതാ, നാല് മാസത്തിന് ശേഷം ആ സമ്മാനവും അനുവിനെ തേടി എത്തിയിരിക്കുകയാണ്. അനുമോൾ തന്റെ സോഷ്യൽ മീഡിയ വഴിയാണ് പുതിയ വിശേഷം അറിയിച്ചത്. പ്രേക്ഷകർക്കും മാരുതി സുസുക്കി കമ്പനിക്കും നന്ദി അറിയിച്ച്, പങ്ക് വച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

4 / 5
ഇത് ഒരു കാർ മാത്രമല്ല, എന്റെ പരിശ്രമത്തിന്റെ, വിശ്വാസത്തിന്റെ, നിങ്ങളൊക്കെ നൽകിയ സ്നേഹത്തിന്റെ ഫലം. എന്നെ വിശ്വസിച്ച് വോട്ട് ചെയ്ത് ഇതുവരെ കൊണ്ടുവന്ന എല്ലാ ഓഡിയൻസിനും ഹൃദയം നിറഞ്ഞ നന്ദി, എന്നാണ് അനുമോൾ കുറിച്ചത്.

5 / 5
Follow Us