നഖങ്ങളിൽ തവിട്ട് നിറത്തിൽ വരയുണ്ടോ? അവ​ഗണിക്കരുത്; ഈ രോ​ഗത്തിൻ്റെ ലക്ഷണമാകാം | Brown Line Warning on Nails, Why Experts Say It Could Signal a Deadly Skin Cancer Malayalam news - Malayalam Tv9

Health Tips: നഖങ്ങളിൽ തവിട്ട് നിറത്തിൽ വരയുണ്ടോ? അവ​ഗണിക്കരുത്; ഈ രോ​ഗത്തിൻ്റെ ലക്ഷണമാകാം

Edited By: 

Arun Nair | Updated On: 21 Apr 2026 | 03:55 PM

Brown Line Warning on Nails; ഒരുപക്ഷേ നിസാരമെന്ന് കരുതി തള്ളികളയുന്ന ഈ ലക്ഷണം വലിയ രോ​ഗത്തിൻ്റെ അടയാളമാണെങ്കിലോ. നഖത്തിനടിയിൽ വികസിക്കുന്ന ഈ അവസ്ഥയെ സബ്‌ഗുവൽ മെലനോമ എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു തരം ചർമ്മ കാൻസറാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. പുതിയ നഖ കോശങ്ങൾ നിർമ്മിക്കപ്പെടുന്ന മാട്രിക്സിൽ നിന്നാണ് ഈ കാൻസർ ഉണ്ടാകുന്നത്.

1 / 5
നമ്മുടെ ആരോ​​ഗ്യാവസ്ഥ മോശമാണെങ്കിൽ അതിൻ്റെ ലക്ഷണങ്ങൽ പല തരത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. അതിലൊന്നാണ് നഖത്തിനുണ്ടാകുന്ന മാറ്റങ്ങൾ. പല ആരോ​ഗ്യ പ്രശനങ്ങളുടെയും ആദ്യ ലക്ഷണമെന്നോണം നഖത്തിൽ മാറ്റങ്ങൾ സംഭവിക്കാം. നിറവ്യത്യാസമാണ് ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അത്തരത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒന്നാണ് നഖത്തിലെ തവിട്ടുനിറത്തിലുള്ള വര. (Image Credit Source : Getty Images)

2 / 5
ഒരുപക്ഷേ നിസാരമെന്ന് കരുതി തള്ളികളയുന്ന ഈ ലക്ഷണം വലിയ രോ​ഗത്തിൻ്റെ അടയാളമാണെങ്കിലോ. നഖത്തിനടിയിൽ വികസിക്കുന്ന ഈ അവസ്ഥയെ സബ്‌ഗുവൽ മെലനോമ എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു തരം ചർമ്മ കാൻസറാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. പുതിയ നഖ കോശങ്ങൾ നിർമ്മിക്കപ്പെടുന്ന മാട്രിക്സിൽ നിന്നാണ് ഈ കാൻസർ ഉണ്ടാകുന്നത്.

3 / 5
മെലനോസൈറ്റുകൾ എന്നാൽ നമ്മുടെ ചർമ്മത്തിനും നഖത്തിനും നിറം നൽകുന്ന പിഗ്മെന്റുകൾ ഉത്പാദിപ്പിക്കുന്ന കോശങ്ങളാണ്. ഈ കോശങ്ങൾ അനിയന്ത്രിതമായി വളരാൻ തുടങ്ങുന്നതാണ് നഖത്തിന് തവിട്ടുനിറമായി കാണപ്പെടുന്നത്. നഖത്തിന് കുറുകെയോ നീളത്തിലോ ഉള്ള ഇരുണ്ട നിറത്തിലുള്ള വരകളായിട്ടാണ് ഇതിൻ്റെ ആദ്യ ലക്ഷണം പുറത്തുവരുന്നത്.

4 / 5
ചിലപ്പോൾ ഇത് ഒരു ഫംഗസ് അണുബാധയോ വിറ്റാമിൻ കുറവുകൾ മൂലമുണ്ടാകുന്ന പിഗ്മെന്റേഷനോ ആയേക്കാം. ഇക്കാരണത്താൽ, പലരും വൈദ്യോപദേശം വൈകിപ്പിക്കുകയും ലക്ഷണങ്ങളെ അവഗണിക്കുകയും വീട്ടുവൈദ്യങ്ങൾ ആശ്രയിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ആദ്യം തന്നെ ഒരു ഡോക്ടറെ സമീപിച്ച് കാരണം കണ്ടെത്തി ചികിത്സിക്കുന്നത് വളരെ നല്ലതാണ്.

5 / 5
അതൊകൊണ്ട് തന്നെ നഖത്തിലെ നിറവ്യത്യാസം, ഘടന വളർച്ചയിലുണ്ടാകുന്ന മാറ്റങ്ങൾ ഇതെല്ലാം ഇടയ്ക്കിടെ ശ്രദ്ധിക്കേണ്ടത്. ഏത് രോ​ഗത്തെയും പോലെ തന്നെ നേരത്തെ കണ്ടെത്തിയാൽ കാൻസറിനെയും നമുക്ക് അകറ്റിനിർത്താൻ സാധിക്കുന്നതാണ്. കൂടാതെ ഈ നഖത്തിലെ നിറവ്യത്യാസം മറ്റ് നഖങ്ങളിലേക്ക് വ്യാപിക്കില്ല, പകരം നിലവിലുള്ള നഖത്തിൻ്രെ ചുറ്റമുള്ള ചർമ്മത്തെ മാത്രമാണ് ബാധിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Silver Anklets Cleaning: കറുത്ത വെള്ളി പാദസരങ്ങൾ മിനിറ്റുകൾക്കുള്ളിൽ തിളങ്ങും! പുതുപുത്തനാക്കാൻ ഇതാ എളുപ്പവഴികൾ
Green Chilli Storage Tips: പച്ചമുളകിൻ്റെ ഞെട്ട് കളഞ്ഞ് ഫ്രിഡ്ജിൽ വെച്ചാൽ സംഭവിക്കുന്നത് കണ്ടോ? ഇത് അറിഞ്ഞിരിക്കണം
Pooja veppu 2026: പൂജവെപ്പ് ഇന്ന്; എപ്പോഴാണ് വെക്കേണ്ടത്? എടുക്കേണ്ട സമയം, വിദ്യാരംഭം തുടങ്ങി അറിയേണ്ടതെല്ലാം
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ദോഷം ചെയ്യുമോ?
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?