ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
BSNL extends Rs 1 offer until November: ഏറെ ജനപ്രിയമായ ബിഎസ്എൻഎൽ 1 രൂപ ഓഫർ നവംബർ വരെ നീട്ടി. ഈ കാലയളവിനുള്ളിൽ ഈ ഓഫർ പ്രയോജനപ്പെടുത്തുന്നവർക്ക് സൗജന്യ സിം സഹിതം 24 ദിവസത്തേക്ക് ബിഎസ്എൻഎൽ കോളിങ്, ഡാറ്റ, എസ്എംഎസ് സേവനങ്ങൾ അടക്കം ലഭ്യമാകുകയും അത് വിലയിരുത്തുകയും ചെയ്യാനാകും. ബിഎസ്എൻഎൽ കണക്ഷനെടുക്കാൻ ആഗ്രഹിക്കുന്ന പുതിയ ഉപയോക്താക്കൾക്ക് ഇത് ഒരു മികച്ച ഓപ്ഷനാണ്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us