Budh Nakshatra Parivartan 2026: ഏപ്രിൽ 1 മുതൽ 4 രാശിക്കാർക്ക് രാജയോഗം! ബുധൻ രാശി മാറുന്നു
Budh Nakshatra Parivartan 2026 Lucky Zodiac Signs: ബുദ്ധി, സംസാരം, കരിയർ, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹം ആയതിനാൽ തന്നെ ഇത് വിവിധ രാശികളുടെ ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തും. അതിനാൽ തന്നെ അതിന്റെ നക്ഷത്രമാറ്റം പല രാശിക്കാരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തും. ഈ സംക്രമണം ഏപ്രിൽ 13 വരെ നീണ്ടുനിൽക്കും. ശേഷം ഉത്രട്ടാതി നക്ഷത്രത്തിലേക്ക് നീങ്ങും. ഈ സമയം ചില രാശിക്കാർക്ക് വളരെയധികം ശുഭകരമായി കണക്കാക്കുന്നു. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.....

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us