Budh Nakshatra Parivartan 2026: ചിങ്ങം ഉൾപ്പടെ രാശിക്കാരെ ഭാഗ്യം തുണയ്ക്കും! ബുധൻ പുണർതം നക്ഷത്രത്തിലേക്ക്
Budh Nakshatra Parivartan 2026 Lucky Zodiac Signs:ഇടവം രാശിക്കാർക്ക് സാമ്പത്തികമായി ഇത് വളരെ നല്ല സമയം ആയിരിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ബുധൻ പുണർതം നക്ഷത്രത്തിലേക്ക് ജൂൺ 11ന് രാശി മാറുന്നു. ഇത് പ്രധാനമായും ചില രാഷ്ട്രീയക്കാർക്ക് ഗുണം ചെയ്യും രാശികൾ ആരൊക്കെ എന്ന് നോക്കാം............

ജ്യോതിഷത്തിൽ ബുദ്ധി ശക്തി കാരണമാകുന്ന ഗ്രഹമാണ് ബുധൻ. അത്തരത്തിൽ ബുധൻ പുണർതം നക്ഷത്രത്തിലേക്ക് ജൂൺ 11ന് രാശി മാറുന്നു. ഇത് പ്രധാനമായും ചില രാഷ്ട്രീയക്കാർക്ക് ഗുണം ചെയ്യും രാശികൾ ആരൊക്കെ എന്ന് നോക്കാം.(Image Credit Source: TV9 Network)

ഇടവം: ഇടവം രാശിക്കാർക്ക് സാമ്പത്തികമായി ഇത് വളരെ നല്ല സമയം ആയിരിക്കും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. പൂർവ്വിക സ്വത്തിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യതയും ഉണ്ട്.

മിഥുനം: തൊഴിൽ ചെയ്യുന്ന മിഥുനം രാശിക്കാർക്ക് ഇത് വളരെ നല്ല സമയം. മേലുദ്യോഗസ്ഥരിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. സ്ഥാനക്കയറ്റവും ശമ്പള വർധനവും ഉണ്ടാകാൻ സാധ്യത.. ബിസിനസിലും ലാഭം ഉണ്ടാകും.സ്ഥാനക്കയറ്റമോ ശമ്പള വർദ്ധനവോ ഉണ്ടാകാൻ സാധ്യതയുണ്ട്.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് വരുമാനം സ്രോതസ്സുകൾ ഉയർന്നുവരും. നിക്ഷേപങ്ങൾ നല്ല വരുമാനം നേടിത്തരും.. കുടുംബത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. ജോലിസ്ഥലത്തും പുരോഗതി കൈവരിക്കും.

കന്നി : കന്നി രാശിക്കാർക്ക് ബിസിനസിൽ നല്ല പുരോഗതി ഉണ്ടാകും. വസ്തു അല്ലെങ്കിൽ വാഹനം വാങ്ങിക്കുന്നതിന് നല്ല സാധ്യത കാണുന്നു. ആത്മവിശ്വാസം വർദ്ധിക്കും.. ബാങ്കിംഗ് വിദ്യാഭ്യാസം എന്നീ മേഖലയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രത്യേക വിജയം.