Chanakya Niti: ഈ സമയങ്ങളിൽ നിശബ്ദത നൂറിരട്ടി ഫലം ചെയ്യും, ചാണക്യൻ പറയുന്നത്…
Chanakya Niti about Silence: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. ജീവിതത്തിൽ വിജയം നേടാനുള്ള ധാരാളം കാര്യങ്ങൾ അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിച്ചിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ വാക്കുകളേക്കാൾ കൂടുതൽ നമ്മുടെ മൗനം ഗുണം ചെയ്യുമെന്ന് ചാണക്യൻ പറയുന്നു. അവ ഏതെല്ലാമെന്ന് നോക്കിയാലോ...

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us