AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

PAN Card: പാന്‍ കാര്‍ഡ് നിയമത്തില്‍ വമ്പന്‍ മാറ്റം; ഈ ഇടപാടുകള്‍ക്കൊന്നും ഇനി കാര്‍ഡ് വേണ്ട

PAN Card Rule Changes in India: 2026ലെ കരട് ആദായനികുതി നിയമങ്ങള്‍ പാന്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിക്കേണ്ട സാഹചര്യങ്ങള്‍ അക്കമിട്ട് നിരത്തുന്നു. പണ നിക്ഷേപം, പിന്‍വലിക്കല്‍, മോട്ടോര്‍ വാഹനങ്ങളും വസ്തുവകകളും വാങ്ങുമ്പോള്‍, ഹോട്ടല്‍ താമസം എന്നിവയിലെല്ലാം ഇനി പാന്‍ കാര്‍ഡുകള്‍ വേണ്ടിവരും.

Shiji M K
Shiji M K | Updated On: 16 Feb 2026 | 11:03 AM
ജീവിതത്തില്‍ പല ആവശ്യങ്ങളാണ് പാന്‍ കാര്‍ഡ് ഉപയോഗിക്കേണ്ടി വരിക. എന്നാല്‍ 2026ലെ കരട് ആദായനികുതി നിയമങ്ങള്‍ പാന്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിക്കേണ്ട സാഹചര്യങ്ങള്‍ അക്കമിട്ട് നിരത്തുന്നു. പണ നിക്ഷേപം, പിന്‍വലിക്കല്‍, മോട്ടോര്‍ വാഹനങ്ങളും വസ്തുവകകളും വാങ്ങുമ്പോള്‍, ഹോട്ടല്‍ താമസം എന്നിവയിലെല്ലാം ഇനി പാന്‍ കാര്‍ഡുകള്‍ വേണ്ടിവരും. (Image Credits: TV9 Network)

1 / 5
നിലവിലുള്ള നിയമപ്രകാരം ഇരുചക്രവാഹനങ്ങള്‍ക്ക് ഒഴികെ, മറ്റെല്ലാ മോട്ടോര്‍ വാഹനങ്ങള്‍ക്കും പാന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഇനി മുതല്‍ 5 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള എല്ലാതരം വാഹനങ്ങള്‍ക്കും പാന്‍ കാര്‍ഡ് വേണ്ടിവരും.

2 / 5
ഒരേസമയം 50,000 രൂപയില്‍ കൂടുതലുള്ള പണമിടപാടുകള്‍ക്കായിരുന്നു നേരത്തെ പാന്‍ കാര്‍ഡ് ആവശ്യമായിരുന്നത്. എന്നാല്‍ ഇനി മുതല്‍ 1 ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് വേണ്ടിവരില്ല.

3 / 5
നിലവില്‍ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വത്ത് ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നല്‍കിയിരിക്കണം. എന്നാല്‍ ഇനി മുതല്‍ 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് മാത്രമായിരിക്കും പാന്‍ കാര്‍ഡ് ഹാജരാക്കേണ്ടി വരിക.

4 / 5
ഒരു സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷം രൂപയോ അതില്‍ കൂടുതലോ പിന്‍വലിക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിലവിലെ നിയമം. എന്നാല്‍ പുതിയ ഭേദഗതികള്‍ 10 ലക്ഷം രൂപയാക്കി പരിധി കുറച്ചു.

5 / 5
Follow Us