ചെന്നൈ ചുട്ടുപൊള്ളും; മഴ പോയിട്ട് കാറ്റുപോലുമില്ല, ഇന്നത്തെ കാലാവസ്ഥ | Chennai braces for intense heat for next three days IMD issues warning on March 30 Malayalam news - Malayalam Tv9

Chennai Weather: ചെന്നൈ ചുട്ടുപൊള്ളും; മഴ പോയിട്ട് കാറ്റുപോലുമില്ല, ഇന്നത്തെ കാലാവസ്ഥ

Published: 

30 Mar 2026 | 09:45 AM

Chennai High Heat Alert on March 30: ചെന്നൈയിലെ കാലാവസ്ഥ മേഘാവൃതമായിരിക്കും. ഈര്‍പ്പത്തിന് സാധ്യതയുള്ളതിനാല്‍ ചൂടില്‍ നിന്ന് നേരിയ ആശ്വാസം ലഭിക്കും. പകല്‍ സമയത്തെ താപനില 33 മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. രാത്രിയിലെ താപനില 24 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ്.

1 / 5
കനത്ത ചൂടില്‍ വലഞ്ഞ് ചെന്നൈ നഗരം. അടുത്ത മൂന്ന് ദിവസം തമിഴ്‌നാട്ടിലുടനീളം പകല്‍ താപനിലയില്‍ വലിയ വര്‍ധനവുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചനം. പരമാവധി താപനിലയില്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. തീരദേശ മേഖലയെ അപേക്ഷിച്ച് ഉള്‍പ്രദേശങ്ങളില്‍ ഈര്‍പ്പം കുറയുകയും ചൂട് ഉയരുകയും ചെയ്‌തേക്കാം. (Image Credits: PTI)

2 / 5
ചെന്നൈയിലെ കാലാവസ്ഥ മേഘാവൃതമായിരിക്കും. ഈര്‍പ്പത്തിന് സാധ്യതയുള്ളതിനാല്‍ ചൂടില്‍ നിന്ന് നേരിയ ആശ്വാസം ലഭിക്കും. പകല്‍ സമയത്തെ താപനില 33 മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. രാത്രിയിലെ താപനില 24 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ്.

3 / 5
ഉച്ചയ്ക്ക് ശേഷം ചൂട് മൂലമുള്ള ബുദ്ധിമുട്ടുകള്‍ വര്‍ധിക്കും. ചൂടും ഈര്‍പ്പവും കൂടിച്ചേരുന്നതിനാല്‍ യഥാര്‍ഥ താപനിലയേക്കാള്‍ ചൂട് അനുഭവപ്പെടും. വരണ്ട കാറ്റും തെളിഞ്ഞ ആകാശവുമാണ് താപനില ഉയരാന്‍ കാരണമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. ചൂട് വര്‍ധിക്കുന്നുണ്ടെങ്കിലും തീരദേശ മേഖലയില്‍ ഉള്‍പ്പെടെ മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

4 / 5
ചൂട് ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക, പകല്‍ 11 മുതല്‍ വൈകിട്ട് 4 വരെ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കുക, ശരീരത്തിന് ആയാസം നല്‍കുന്ന വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അധികൃതര്‍ മുന്നോട്ടുവെക്കുന്നു.

5 / 5
അതേസമയം, ഏപ്രില്‍ മാസത്തില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും പ്രവചനമുണ്ട്. രാവിലെകളില്‍ ചൂടുള്ളതും വരണ്ടതുമായ കാറ്റിനും സാധ്യതയുണ്ട്. ചൂട് ഉയരുന്നതിനാല്‍ മഴയ്ക്കുള്ള സാധ്യതയുമുണ്ട്. എന്നാല്‍ നിലവില്‍ മഴ മുന്നറിയിപ്പുകളോ പ്രവചനങ്ങളോ ഇല്ല.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?