AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Coconut Oil Price: വിലയിൽ നോ കോംപ്രമൈസ്, വെളിച്ചെണ്ണ ലാഭത്തിൽ വാങ്ങാൻ ഇതേയുള്ളു വഴി

Coconut Oil Price in Kerala: വിപണിയിൽ വ്യാജന്മാരും ഇറങ്ങിയിട്ടുണ്ട്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വൻകിട ലോബിയാണു വിപണിയിൽ വ്യാജ വെളിച്ചെണ്ണ വിൽക്കുന്നത്.

Nithya Vinu
Nithya Vinu | Published: 20 Feb 2026 | 09:58 PM
കേരളത്തിൽ വെളിച്ചെണ്ണ വിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരുന്നു. കിലോയ്ക്ക് 350-370 രൂപയിലാണ് നിലവിലെ വ്യാപാരം. സ്ഥലങ്ങൾക്കനുസരിച്ച് വിലയിൽ മാറ്റം വരുന്നുണ്ട്. കിലോയ്ക്ക് അഞ്ഞൂറ് രൂപ വരെ ഉയർന്ന വിലയാണ് മൂന്നൂറിലേക്ക് താഴ്ന്നത്.

1 / 5
അതേസമയം വിപണിയിൽ വ്യാജന്മാർ ഇറങ്ങിയിട്ടുണ്ട്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വൻകിട ലോബിയാണു വിപണിയിൽ വ്യാജ വെളിച്ചെണ്ണ വിൽക്കുന്നത്. തമിഴ്നാട്ടിലെ മൊത്തക്കച്ചവടക്കാരിൽ നിന്നു വാങ്ങുന്ന വ്യാജ വെളിച്ചെണ്ണ ഏജന്റുമാർ വഴി കേരളത്തിലെ കടകളിൽ എത്തുന്നു.

2 / 5
ഒരുകിലോ കൊപ്രയ്ക്ക് 220 രൂപ വിലയുള്ളപ്പോൾ വ്യാജ വെളിച്ചെണ്ണ ലീറ്ററിന് 200 – 260 രൂപ നിരക്കിലാണ്  വിൽക്കുന്നത്. നല്ല പാക്കറ്റുകളിൽ പല പേരുകളിലാണ് വ്യാജ വെളിച്ചെണ്ണ ഓഫർ എന്ന പേരിൽ എത്തുന്നത്.

3 / 5
എന്നാൽ ശു​ദ്ധമായ വെളിച്ചെണ്ണ വാങ്ങാനും വഴിയുണ്ട്. സപ്ലൈകോ വഴി കുറഞ്ഞ വിലയിൽ വെളിച്ചെണ്ണ വാങ്ങാൻ കഴിയും. സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 289 രൂപയായി കുറച്ചിട്ടുണ്ട്.

4 / 5
ഒരു ലിറ്റര്‍ ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വില 309 രൂപയായി കുറയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 1 ലിറ്റർ കേര വെളിച്ചെണ്ണ പാക്കറ്റിന്റെ വില 424 രൂപയിൽ നിന്ന് 375 രൂപയായിട്ടും കുറച്ചിട്ടുണ്ട്. (Image Credit: Getty Images)

5 / 5
Follow Us