Summer Haircare: വേനലിൽ മുടി തഴച്ചു വളരാൻ വെളിച്ചെണ്ണയോ തേങ്ങാവെള്ളമോ; ഏതാണ് കൂടുതൽ നല്ലത്?
Coconut Oil vs Coconut Water Benefits For Hair: മുടി വല്ലാതെ വരണ്ടുപോകുന്നതും മുടി കൊഴിച്ചിൽ കൂടുന്നതുമാണ് ഈ സമയത്തെ പ്രധാന പ്രശ്നം. മുടി വളരാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും സാധാരണ നല്ല നാടൻ വെളിച്ചെണ്ണയാണ് നമ്മൾ ഉപയോഗിക്കുന്നത്. എന്നാൽ ശരിക്കും ഈ ചൂടുകാലത്ത് വെളിച്ചെണ്ണയാണോ, അതോ തേങ്ങാവെള്ളമാണോ കൂടുതൽ അനുയോജ്യം?

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us