പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ അവകാശമുണ്ടോ? ആണ്‍കുട്ടികളെ പോലെയാണോ…
Married Daughter Property Rights: Know What the Law Says: പാരമ്പര്യമായി കൈമാറി വന്ന ഭൂമി, വീട് തുടങ്ങിയ സ്വത്തുകളില്‍ പെണ്‍മക്കള്‍ക്ക് ജനനം മുതല്‍ തന്നെ അവകാശമുണ്ടെന്ന് നിയമത്തില്‍ പറയുന്നു. വിവാഹം കഴിഞ്ഞാലും ഈ അവകാശം നഷ്ടപ്പെടില്ല. 2020ലെ സുപ്രീം കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2005ല്‍ പിതാവ് ജീവിച്ചിരുന്നോ എന്നത് പെണ്‍മകളുടെ അവകാശത്തെ ബാധിക്കില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us