Banana Peel Trick: ചെലവേറിയ പോളിഷ് വേണ്ട, പഴത്തൊലി ഉപയോഗിച്ച് ഷൂസുകൾ മിനുക്കാം
How to Polish Leather Shoes Using Banana Peel: വിലകൂടിയ ഷൂ പോളിഷുകൾക്ക് പകരം വെറുമൊരു പഴത്തൊലി ഉപയോഗിച്ച് ലെതർ ഷൂസുകൾക്ക് പുത്തൻ തിളക്കം നൽകാൻ സാധിക്കും. സാധാരണയായി കട്ടിയുള്ള ലെതർ ഷൂസുകളിലാണ് ഇത് കൂടുതൽ ഫലപ്രദമാകുന്നത്. അത്ഭുതപ്പെടേണ്ട, എന്താണ് സംഗതി എന്ന് നോക്കിയാലോ ...

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us