Intant Dosa: പൊരിയും തൈരും ഉണ്ടോ? ഉഴുന്നു ദോശയുടെ അതേ രുചിയിൽ ഇൻസ്റ്റന്റ് ദോശ ഇങ്ങനെ തയ്യാറാക്കു
Intant Dosa Recipe:അരിയും ഉഴുന്നും അടിച്ചു കഷ്ടപ്പെടാതെ ഇന്‍സ്റ്റന്‍റ് ആയിട്ടുള്ള ഒരു ദോശമാവ് കൊണ്ട് രുചികരമായ ദോശ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ദോശ സാമ്പാർ അല്ലെങ്കിൽ മുട്ടക്കറി ചിക്കൻ കറി എന്നിങ്ങനെ വ്യത്യസ്തമായ കറികൾക്കൊപ്പം ഈ ദോശ വളരെ രുചികരം ആയിരിക്കും. മാത്രമല്ല അരിയും ഉഴുന്നും അടിക്കേണ്ട ബുദ്ധിമുട്ട് ഒന്നും ഇതിന് ഇല്ല.ഇതിന് പ്രധാനമായിട്ടും ആവശ്യം പൊരി, തൈര്, റവ, ഗോതമ്പ് പൊടി, റവ, ഉപ്പ്, വെള്ളം,യീസ്റ്റ് എന്നിവയാണ്. ഇനി ദോശയ്ക്കുവേണ്ടിയുള്ള മാവ്....

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us