AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sleeping Tips: കിടക്കുമ്പോൾ സോക്സ് ധരിക്കുന്നത് സുഖത്തിന് മാത്രമല്ല; വേഗത്തിൽ ഉറങ്ങാൻ ഒരു എളുപ്പവഴി

Sleeping With Socks Benefits: സോക്സ് ധരിച്ചുകിടന്ന് ഉറങ്ങിയാൽ നിങ്ങൾക്ക് നല്ല ഉറക്കം കിട്ടുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ചിലർക്ക് സോക്സ് ധരിച്ച് കിടക്കുന്നത് ഒരു അസ്വസ്ഥതയാണ്, എന്നാൽ ഇതിൻ്റെ യാഥാർത്ഥ്യം മറ്റുചിലതാണ്. രാത്രിയിൽ കാലുകളിൽ സോക്സ് ധരിച്ച് കിടന്ന് ഉറങ്ങുന്നതിന് പിന്നിൽ ഒരു ശാസ്ത്രപരമായ പല കാരണമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

Neethu Vijayan
Neethu Vijayan | Published: 04 Apr 2026 | 07:20 PM
ഉറക്കമില്ലായ്മ പലരെയും അലട്ടുന്ന പ്രശ്നമാണ്. ചിലർ മരുന്നു കഴിച്ചും പലവിധ മാർ​ഗങ്ങളിലൂടെയും ഉറക്കത്തെ ക്ഷണിച്ചുവരുത്തുകയാണ്. ഭക്ഷണശീലമോ, ജീവിതശൈലിയിലെ മാറ്റങ്ങളോ ഉറക്കമില്ലായ്മക്ക് കാരണമാകാറുണ്ട്. എന്നാൽ ഇതിനൊരു ലളിതമായ പരിഹാരം കണ്ടെത്താൻ നമുക്ക് തന്നെ സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? (Image Credits: Getty Images)

1 / 5
സോക്സ് ധരിച്ചുകിടന്ന് ഉറങ്ങിയാൽ നിങ്ങൾക്ക് നല്ല ഉറക്കം കിട്ടുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ചിലർക്ക് സോക്സ് ധരിച്ച് കിടക്കുന്നത് ഒരു അസ്വസ്ഥതയാണ്, എന്നാൽ ഇതിൻ്റെ യാഥാർത്ഥ്യം മറ്റുചിലതാണ്. രാത്രിയിൽ കാലുകളിൽ സോക്സ് ധരിച്ച് കിടന്ന് ഉറങ്ങുന്നതിന് പിന്നിൽ   ഒരു ശാസ്ത്രപരമായ പല കാരണമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

2 / 5
നമ്മുടെ ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിൽ പാദങ്ങൾ കാരണമാകാറുണ്ട്. പാദങ്ങൾ ചൂടാകുമ്പോൾ രക്തക്കുഴലുകൾ വികസിക്കുകയും, ഇത് ശരീരത്തിന്റെ ഉള്ളിൽ നിന്നുള്ള താപനില കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരീരം തണുക്കുമ്പോഴാണ് മസ്തിഷ്കം നാം ഉറങ്ങാൻ തയ്യാറാണെന്ന് മനസ്സിലാകുന്നത്. ഇത്തരത്തിൽ ശരീര താപനില കുറയ്ക്കുന്നതിലൂടെ ഉറക്കത്തിലേക്ക് വഴുതിവീഴാൻ കാരണമാകുകയും ചെയ്യുന്നു.

3 / 5
സോക്സ് ധരിക്കുന്നവർക്ക് ധരിക്കാത്തവരെ അപേക്ഷിച്ച് 15 മിനിറ്റ് നേരത്തെ ഉറക്കം ലഭിക്കുമെന്ന് പഠനങ്ങൾ പറയുന്നത്. രാത്രി ഇടയ്ക്കിടെ ഉണരുന്നത് തടയാനും ഈ ശീലം നിങ്ങളെ സഹായിക്കുന്നു. മോയ്സ്ചറൈസർ പുരട്ടിയ ശേഷം കോട്ടൺ സോക്സ് ധരിക്കുന്നത് പാദങ്ങൾ മൃദുവാക്കാനും അതുപോലെ കാലുകളുടെ ഭം​ഗി കൂട്ടാനും ഇത് നല്ലതാണ്.

4 / 5
തണുപ്പ് തട്ടുമ്പോൾ കൈകാലുകളിലെ രക്തയോട്ടം കുറയുന്ന അവസ്ഥയുള്ളവർക്ക് സോക്സ് ധരിച്ച് ഉറങ്ങുന്നത് വളരെ നല്ലതാണ്. അതുപോലെ സോക്സ് ധരിക്കുമ്പോൾ വളരെ കട്ടിയുള്ള കമ്പിളി സോക്സുകൾ ഉപയോഗിക്കരുത്. ഇത് അമിതമായി കാലുകൾ ചൂടാകാൻ കാരണമാകുകയും നിങ്ങളുടെ ഉറക്കം നഷ്ടമാകുകയും ചെയ്യും.

5 / 5
Follow Us