പണം കുമിഞ്ഞു കൂടും, ആത്മവിശ്വാസം വർദ്ധിക്കും! ഏപ്രിൽ 11ന് ബുധനും ശുക്രനും സംയോജിക്കുന്നു | Dwidwadash Yog 2026: Money will accumulate, confidence will increase, Mercury and Venus will conjunct on April 11th Malayalam news - Malayalam Tv9

Dwidwadash Yog 2026: പണം കുമിഞ്ഞു കൂടും, ആത്മവിശ്വാസം വർദ്ധിക്കും! ഏപ്രിൽ 11ന് ബുധനും ശുക്രനും സംയോജിക്കുന്നു

Edited By: 

Arun Nair | Updated On: 21 Apr 2026 | 08:09 PM

Dwidwadash Yog 2026 Lucky Zodiacs: ബുധൻ അതിന്റെ രാശിചിഹ്നം മാറ്റി മീനരാശിയിലേക്ക് പ്രവേശിക്കുന്നു.ഇത് വലിയ രീതിയിലുള്ള സ്വാധീനമാണ് വിവിധ രാശികളിൽ ചെലുത്തുക.ബുധന്റെ ഈ സംക്രമണം ഒരു മനുഷ്യന്റെ ജീവിതത്തിലെ എല്ലാ ആഡംബരങ്ങൾക്കും സന്തോഷത്തിനും സമാധാനത്തിനും കാരണമായ ശുക്രനുമായി ചേർന്ന് ഒരു ദ്വിദ്വാദശയോഗം' സൃഷ്ടിക്കും. ഇത് പല രാശിക്കാർക്കും വലിയ സൗഭാഗ്യങ്ങൾക്കും ഐശ്വര്യത്തിനും കാരണമാകും. ആ രാശിക്കാർ...

1 / 5
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിചക്രത്തിലെ മാറ്റങ്ങൾ ഓരോ മനുഷ്യന്റെയും ജീവിതത്തിൽ വലിയ തരത്തിലുള്ള സ്വാധീനമാണ് ചെലുത്തുക. അത്തരത്തിൽ ഏപ്രിൽ രണ്ടാം വാരത്തിൽ, ജ്ഞാന ഗ്രഹമായ ബുധൻ അതിന്റെ രാശിചിഹ്നം മാറ്റി മീനരാശിയിലേക്ക് പ്രവേശിക്കുന്നു.ഇത് വലിയ രീതിയിലുള്ള സ്വാധീനമാണ് വിവിധ രാശികളിൽ ചെലുത്തുക.(Image Credit Source: TV9 NETWORK)

2 / 5
 ബുധന്റെ ഈ സംക്രമണം ഒരു മനുഷ്യന്റെ ജീവിതത്തിലെ എല്ലാ ആഡംബരങ്ങൾക്കും സന്തോഷത്തിനും സമാധാനത്തിനും കാരണമായ ശുക്രനുമായി ചേർന്ന് ഒരു ദ്വിദ്വാദശയോഗം' സൃഷ്ടിക്കും. ഇത് പല രാശിക്കാർക്കും വലിയ സൗഭാഗ്യങ്ങൾക്കും ഐശ്വര്യത്തിനും കാരണമാകും. ആ രാശിക്കാർ ആരൊക്കെ എന്ന് നോക്കാം.

3 / 5
ഇടവം: ഇടവം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ രാശിക്കാരുടെ വരുമാനസ്രോതസ്സുകൾ വർദ്ധിക്കുകയും പുതിയ വഴികൾ തുറന്നു വരികയും ചെയ്യും. ജോലിയിൽ ഉള്ളവർക്ക് സ്ഥാനം കയറ്റവും പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാൻ സാധ്യത. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അത് തിരികെ ലഭിക്കാനും ഉള്ള സാധ്യത കാണുന്നു.

4 / 5
 മിഥുനം: മിഥുനം രാശിക്കാർക്ക്, ദ്വിദ്വാദശ യോഗം ഒരു മാറ്റത്തിന് കാരണമാകും. നിങ്ങളുടെ രാശിയുടെ അധിപനായ ബുധന്റെ ഈ സംക്രമണം നിങ്ങളിൽ വലിയ മാറ്റങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. കല, എഴുത്ത്, മാധ്യമ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ മികച്ച സമയം. അപ്പുറത്തെ ദീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. സാമ്പത്തിക പ്രശ്നങ്ങളും കുറയും.

5 / 5
മീനം: മീനം രാശിക്കാർക്ക് ഈ സമയം വളരെ ശുഭകരമായിരിക്കും. പൂർവികസ്വത്തിൽ നിന്നും ലാഭം നേടാൻ സാധിക്കും. വിചാരിച്ച കാര്യങ്ങൾ ഒക്കെ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. എന്നിരുന്നാലും ക്ഷമയോടെ കാര്യങ്ങൾ പൂർത്തിയാക്കുക.

Follow Us
കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ? ഗണപതിക്ക് ഈ വഴിപാടുകൾ നടത്തു
പാൽ കുടിച്ചാൽ ഫാറ്റി ലിവർ വരുമോ?
വെള്ളി ആഭരണങ്ങളുടെ തിളക്കം പോയോ? പരിഹാരമിതാ...
വാല്‍പ്പാറയ്ക്ക് പോയാലോ? കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ അറിയാം
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം