EPFO 3.0: പിഎഫില്‍ നിന്നും 100% പിന്‍വലിക്കല്‍ നടക്കില്ല; എടിഎം-യുപിഐ വഴി ഇത്രയേ കിട്ടൂ
ATM and UPI Access Coming Under EPFO 3.0 but PF Withdrawal Has a Limit: പുതിയ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പേപ്പര്‍ രഹിത പണം പിന്‍വലിക്കാന്‍ സാധ്യമാകുന്നതാണ്. പ്രൊവിഡന്റ് ഫണ്ടിനായുള്ള ജീവനക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും അംഗങ്ങള്‍ക്ക് വിരമിക്കല്‍ ഫണ്ടുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയും ലക്ഷ്യമിട്ടാണ് ഇപിഎഫ്ഒ 3.0 കൊണ്ടുവരുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us