Daily Health: പ്ലാസ്റ്റിക് ചീപ്പ് മുതൽ ലൂഫ വരെ… ഇവ മാറ്റാൻ വൈകിയാൽ പണി കിട്ടും; ഉടൻ ഒഴിവാക്കേണ്ടവ
Common Household Damage Health: നമ്മളിൽ പലരും ഇപ്പോഴും ബാത്ത്റൂമിലും ഡ്രസ്സിംഗ് ടേബിളിലും ഇരിക്കുന്ന ചില നിത്യോപയോഗ സാധനങ്ങൾ ഒഴിവാക്കാറില്ല. പക്ഷേ ചർമ്മരോഗ വിദഗ്ധന്മാർ പോലും പറയുന്നത് ഇവ ഒഴിവാക്കണമെന്നാണ്. പഴയ ശീലങ്ങൾ മാറ്റുന്നില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാകും ഫലം. അവ എന്താണെന്ന് നോക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5