Periods Health: പീരിയഡ്സ് സമയത്ത് ഈ പഴങ്ങൾ കഴിച്ചാൽ വയറുവേദന കൂടും? ഗ്യാസും വയറുവീർക്കലും ഒഴിവാക്കാം
Fruits Should Avoid During Periods: ആർത്തവസമയത്തെ ഹോർമോൺ മാറ്റങ്ങൾ പലതരത്തിലുള്ള ദഹനപ്രക്രിയയെ ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ ആർത്തവം ഉള്ളപ്പോൾ ചില പഴങ്ങൾ കഴിക്കുന്നത് ഈ അവസ്ഥ കൂടുതൽ വഷളാക്കുന്നു. അതിനാൽ ഒഴിവാക്കേണ്ട പഴങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം. മാമ്പഴം, മുന്തിരി തുടങ്ങിയ അമിതമായി മധുരമുള്ള പഴങ്ങൾ ഈ സമയത്ത് കഴിക്കുന്നത് നല്ലതല്ല.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us