Gajkesari Yog 2026: നാളെയോടെ ഇവർ രാജാക്കന്മാർ! ഗജകേസരിയോഗം രൂപംകൊള്ളുന്നു
Gajkesari Yog 2026 formed on march 26: ഒരു വ്യക്തിയുടെ ജീവിതത്തിൽ വിജയം സമ്പത്ത് ആഡംബരം സമൂഹത്തിൽ ആദരവ് എന്നിവ കൊണ്ടുവരുവാൻ ഈ യോഗം സഹായകരമാകും. അത്തരത്തിൽ മാർച്ച് 26 അതായത് നാളെ വ്യാഴവും ചന്ദ്രനും മിഥുനം രാശിയിൽ ഒന്നിച്ചു വരുന്നു ഈ സമയത്ത് ഗജകേസരി യോഗം രൂപപ്പെടും.ഇത് എല്ലാ രാശിക്കാർക്കും ഗുണം ചെയ്യുമെങ്കിലും പ്രധാനമായും മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾക്ക് കാരണമാകുമെന്ന് ജ്യോതിഷത്തിൽ പരാമർശിക്കുന്നു....

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us