AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gold Health benefits: സ്വർണാഭരണം ഒരു അത്ഭുത മരുന്ന്, ധരിച്ചാൽ ഈ രോ​ഗങ്ങൾ വരില്ലത്രേ… ആയുർവ്വേ​ദം പറയുന്നത് കേൾക്കൂ

Gold ornaments' medicinal benefits : മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും സ്വർണം വലിയ പങ്ക് വഹിക്കുന്നു. ഇത് പോസിറ്റീവ് എനർജി നൽകുകയും ഉത്കണ്ഠ, മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Aswathy Balachandran
Aswathy Balachandran | Updated On: 09 Feb 2026 | 03:28 PM
മലയാളികൾക്ക് സ്വർണം ഒരു നിക്ഷേപം മാത്രമല്ല, വികാരമാണ്. എന്നാൽ സ്വർണം ധരിക്കുന്നത് ശരീരത്തിന് ചില പ്രത്യേക ഗുണങ്ങൾ നൽകുന്നുണ്ടെന്ന് ആയുർവേദ ശാസ്ത്രവും ആധുനിക പഠനങ്ങളും വ്യക്തമാക്കുന്നു.

1 / 5
സ്വർണ്ണത്തിന് സ്വാഭാവികമായി രോഗശാന്തിക്കുള്ള കഴിവുണ്ടെന്നും കോശങ്ങളുടെ പുനരുജ്ജീവനത്തിന് ഇത് സഹായിക്കുമെന്നുമാണ് വിദഗ്ദ്ധാഭിപ്രായം.

2 / 5
ശരീരത്തിലെ ഓക്സിജൻ പ്രവാഹം മെച്ചപ്പെടുത്താനും രക്തചംക്രമണം സുഗമമാക്കാനും സ്വർണ്ണം സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. സന്ധിവേദനയും വീക്കവും കുറയ്ക്കാനുള്ള ഇതിന്റെ കഴിവ് സന്ധിവാതം പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ആശ്വാസം നൽകുന്നു. കൂടാതെ, ശരീര താപനില ക്രമീകരിക്കുന്നതിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സ്വർണ്ണത്തിന്റെ സാന്നിധ്യം ഗുണകരമാണ്.

3 / 5
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും സ്വർണം വലിയ പങ്ക് വഹിക്കുന്നു. ഇത് പോസിറ്റീവ് എനർജി നൽകുകയും ഉത്കണ്ഠ, മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

4 / 5
ആത്മവിശ്വാസം വർദ്ധിപ്പിക്കാനും മാനസിക സമാധാനം നൽകാനും സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നത് നല്ലതാണെന്ന് ആയുർവേദം ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തിൽ, ആരോഗ്യവും സൗന്ദര്യവും ഒരുപോലെ കാത്തുസൂക്ഷിക്കാൻ സ്വർണ്ണാഭരണങ്ങൾ സഹായിക്കുന്നു.

5 / 5
Follow Us