AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hanuman Jayanthi 2026: ഹനുമാൻ ജയന്തി എന്നാണ്? കൃത്യമായ തീയതി ശുഭകരമായ സമയം അറിയുക

Hanuman Jayanthi 2026 Date and Rituals: ഈ വർഷത്തെ ഹനുമാൻ ജയന്തി എന്നാണെന്ന് നോക്കാം. ഏപ്രിൽ ഒന്നിന് രാവിലെ പൂർണിമ ദിനത്തിൽ ആരംഭിച്ച് ഏപ്രിൽ 2 രാവിലെയാണ് ഹനുമാൻ ജയന്തി അവസാനിക്കുന്നത്.അതിനാൽ പൂജകൾക്കും ചടങ്ങുകൾക്കും ഏറ്റവും അനുയോജ്യമായ സമയം പ്രഭാത സമയമായി കണക്കാക്കപ്പെടുന്നു. നമ്മുടെ ജീവിതത്തിലെ ഭയവും പ്രയാസങ്ങളും ഇല്ലാതാക്കുന്ന ദേവനായാണ് ഹനുമാനെ കണക്കാക്കുന്നത്.....

Ashli C
Ashli C | Published: 30 Mar 2026 | 11:08 AM
വായു പുത്രനായ ഹനുമാൻ ജനിച്ച ദിവസമാണ് ഹനുമാൻ ജയന്തിയായി ആഘോഷിക്കുന്നത്.ചൈത്ര മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ഹനുമാൻ ജയന്തി ആഘോഷിക്കുന്നത്. അത്തരത്തിൽ ഈ വർഷത്തെ ഹനുമാൻ ജയന്തി എന്നാണെന്ന് നോക്കാം.
 ഏപ്രിൽ ഒന്നിന് രാവിലെ പൂർണിമ ദിനത്തിൽ ആരംഭിച്ച് ഏപ്രിൽ 2 രാവിലെയാണ് ഹനുമാൻ ജയന്തി അവസാനിക്കുന്നത്.(PHOTO: TV9 NETWORK)

വായു പുത്രനായ ഹനുമാൻ ജനിച്ച ദിവസമാണ് ഹനുമാൻ ജയന്തിയായി ആഘോഷിക്കുന്നത്.ചൈത്ര മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ഹനുമാൻ ജയന്തി ആഘോഷിക്കുന്നത്. അത്തരത്തിൽ ഈ വർഷത്തെ ഹനുമാൻ ജയന്തി എന്നാണെന്ന് നോക്കാം. ഏപ്രിൽ ഒന്നിന് രാവിലെ പൂർണിമ ദിനത്തിൽ ആരംഭിച്ച് ഏപ്രിൽ 2 രാവിലെയാണ് ഹനുമാൻ ജയന്തി അവസാനിക്കുന്നത്.(PHOTO: TV9 NETWORK)

1 / 5
അതിനാൽ പൂജകൾക്കും ചടങ്ങുകൾക്കും ഏറ്റവും അനുയോജ്യമായ സമയം പ്രഭാത സമയമായി കണക്കാക്കപ്പെടുന്നു. നമ്മുടെ ജീവിതത്തിലെ ഭയവും പ്രയാസങ്ങളും ഇല്ലാതാക്കുന്ന ദേവനായാണ് ഹനുമാനെ കണക്കാക്കുന്നത്. ഹനുമാൻ ജയന്തി ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് കുളിക്കുക.(PHOTO: TV9 NETWORK)

2 / 5
ഹനുമാന് സിന്ദൂരം, പൂക്കൾ, മധുരപലഹാരങ്ങൾ എന്നിവ സമർപ്പിക്കുന്നത് നല്ലതാണ്. ഹനുമാൻ ചാലിസ അല്ലെങ്കിൽ സുന്ദരകാണ്ഡം ജപിക്കുക. ഒരു ദീപം കത്തിച്ച് ആരതി നടത്തുന്നതും നല്ലതായി കണക്കാക്കുന്നു. സാധിക്കും എങ്കിൽ ഹനുമാൻ ക്ഷേത്രങ്ങളും സന്ദർശിക്കാം. ഇന്നേദിവസം ഹനുമാൻ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും പൂജകളും ഉണ്ടാകും. (PHOTO: TV9 NETWORK)

3 / 5
ഹനുമാൻ ജയന്തി ദിനത്തിൽ ഹനുമാൻ ചാലിസ പാരായണം ചെയ്യുന്നതും നല്ലതായി കണക്കാക്കുന്നു. ഹനുമാൻ ജയന്തി ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നത് നെഗറ്റീവ് എനർജി ഇല്ലാതാക്കാൻ സഹായിക്കും. ഭക്തി, ആന്തരിക ശക്തിയും, ആത്മവിശ്വാസവും വർദ്ധിക്കും എന്നും വിശ്വസിക്കപ്പെടുന്നു. (PHOTO: TV9 NETWORK)

4 / 5
ഹനുമാൻ ജയന്തി ദിനത്തിൽ ഹനുമാന് ഇഷ്ടപ്പെട്ട വഴിപാടുകൾ നടത്തുന്നതും നല്ലതാണ്. അവയിൽ പ്രധാനപ്പെട്ടതാണ് വടമാല. ദുരിതങ്ങൾ മാറുന്നതിനായി ഹനുമാൻ സ്വാമിക്ക് വടമാല ചാർത്തുന്നത് വളരെ നല്ലതായി കണക്കാക്കുന്നു. കൂടാതെ ബുദ്ധിശക്തിക്കും കാര്യ വിജയത്തിനുമായി വെറ്റിലമാല സമർപ്പിക്കാവുന്നതാണ്.(PHOTO: TV9 NETWORK)

5 / 5
Follow Us