AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Janmashtami 2026 wishes: വെണ്ണക്കണ്ണന്റെ കാരുണ്യവും അനുഗ്രഹവും എപ്പോഴും കൂടെയുണ്ടാവട്ടെ; പ്രിയപ്പെട്ടവർക്ക് ജന്മാഷ്ടമി ആശംസകൾ നേരാം

Janmashtami 2026 wishes in Malayalam: ഈ വർഷത്തെ ജന്മാഷ്ടമി സെപ്റ്റംബർ 4 വെള്ളിയാഴ്ചയാണ്. ഇന്നേദിവസം വ്രതം അനുഷ്ഠിക്കുന്നതും പ്രത്യേക അനുഷ്ഠാനങ്ങൾ നടത്തുന്നതും ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം എപ്പോഴും കുടുംബത്തിലും ജീവിതത്തിലും ഉണ്ടാകുവാൻ സഹായിക്കും.അത്തരത്തിൽ ഭഗവാൻ കൃഷ്ണന്റെ ജനനദിനം ആഘോഷിക്കുന്ന വേളയിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ജന്മാഷ്ടമി ദിന ആശംസകൾ നേരാം.ഭഗവാൻ ശ്രീകൃഷ്ണൻ നിങ്ങളുടെ ജീവിതത്തിൽ സ്നേഹം, സന്തോഷം, സമാധാനം.....

Ashli C
Ashli C | Published: 03 Sep 2026 | 11:27 AM
കൃഷ്ണന്റെ ജന്മദിനമായ ജന്മാഷ്ടമി ആഘോഷിക്കുകയാണ് വിശ്വാസികൾ.  തിന്മയുടെ മേൽ നന്മ പുനസ്ഥാപിക്കുന്നതിന് വേണ്ടി ജന്മംകൊണ്ട വിഷ്ണു ഭഗവാന്റെ അവതാരമാണ് ഭഗവാൻ ശ്രീകൃഷ്ണൻ.  ഈ വർഷത്തെ ജന്മാഷ്ടമി സെപ്റ്റംബർ 4 വെള്ളിയാഴ്ചയാണ്. ഇന്നേദിവസം വ്രതം അനുഷ്ഠിക്കുന്നതും പ്രത്യേക അനുഷ്ഠാനങ്ങൾ നടത്തുന്നതും ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം എപ്പോഴും കുടുംബത്തിലും ജീവിതത്തിലും ഉണ്ടാകുവാൻ സഹായിക്കും.(IMAGE CREDIT SOURCE: GETTY IMAGES)

1 / 5
അത്തരത്തിൽ ഭഗവാൻ കൃഷ്ണന്റെ ജനനദിനം ആഘോഷിക്കുന്ന വേളയിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ജന്മാഷ്ടമി ദിന ആശംസകൾ നേരാം.ഭഗവാൻ ശ്രീകൃഷ്ണൻ നിങ്ങളുടെ ജീവിതത്തിൽ സ്നേഹം, സന്തോഷം, സമാധാനം, സമൃദ്ധി എന്നിവ നിറയ്ക്കട്ടെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അനുഗ്രഹീതവും സന്തോഷകരവുമായ ഒരു ജന്മാഷ്ടമി ആശംസിക്കുന്നു.

2 / 5
ഭഗവാൻ കൃഷ്ണന്റെ ദിവ്യാനുഗ്രഹങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്ക് അനന്തമായ സന്തോഷവും വിജയവും പോസിറ്റിവിറ്റിയും കൊണ്ടുവരട്ടെ, ഹൃദയം നിറഞ്ഞ കൃഷ്ണജന്മാഷ്ടമി ആശംസകൾ.ഈ പുണ്യ ജന്മാഷ്ടമി ദിനത്തിൽ ഭഗവാൻ കൃഷ്ണൻ നിങ്ങളെ ശരിയായ പാതയിലേക്ക് നയിക്കുകയും നിങ്ങളുടെ വീട്ടിൽ സമാധാനം, സ്നേഹം, സമൃദ്ധി, ഐശ്വര്യം എന്നിവയാൽ അനുഗ്രഹിക്കുകയും ചെയ്യട്ടെ എന്ന് മനസ്സു നിറഞ്ഞ് ആശംസിക്കുന്നു.

3 / 5
കണ്ണന്റെ ഓടക്കുഴൽ നാദം നിങ്ങളുടെ ഹൃദയത്തെ സന്തോഷം കൊണ്ട് നിറയ്ക്കട്ടെ അവന്റെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് ശക്തി നൽകട്ടെ. അവന്റെ സാന്നിധ്യം നിങ്ങളുടെ ജീവിതത്തിൽ സമാധാനവും, സന്തോഷവും, സമൃദ്ധിയും നിറയ്ക്കട്ടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ.
ഭക്തിയും സന്തോഷവും ദിവ്യാനുഗ്രഹങ്ങളും നിറഞ്ഞ മനോഹരമായ ഒരു ജന്മാഷ്ടമി ആശംസിക്കുന്നു. ഭഗവാൻ കൃഷ്ണൻ നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും എപ്പോഴും സംരക്ഷിക്കട്ടെ എന്ന് ആശംസിക്കുന്നു.

കണ്ണന്റെ ഓടക്കുഴൽ നാദം നിങ്ങളുടെ ഹൃദയത്തെ സന്തോഷം കൊണ്ട് നിറയ്ക്കട്ടെ അവന്റെ അനുഗ്രഹങ്ങൾ നിങ്ങൾക്ക് ശക്തി നൽകട്ടെ. അവന്റെ സാന്നിധ്യം നിങ്ങളുടെ ജീവിതത്തിൽ സമാധാനവും, സന്തോഷവും, സമൃദ്ധിയും നിറയ്ക്കട്ടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ. ഭക്തിയും സന്തോഷവും ദിവ്യാനുഗ്രഹങ്ങളും നിറഞ്ഞ മനോഹരമായ ഒരു ജന്മാഷ്ടമി ആശംസിക്കുന്നു. ഭഗവാൻ കൃഷ്ണൻ നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും എപ്പോഴും സംരക്ഷിക്കട്ടെ എന്ന് ആശംസിക്കുന്നു.

4 / 5
ഭഗവാൻ കൃഷ്ണനെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിഷമങ്ങളും നീക്കി ഓരോ നിമിഷവും പ്രതീക്ഷയും സ്നേഹവും സന്തോഷവും കൊണ്ട് നിറയ്ക്കട്ടെ അനുഗ്രഹീതമായ ഒരു കൃഷ്ണജന്മാഷ്ടമി ആശംസിക്കുന്നു.ജന്മാഷ്ടമി ആഘോഷങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയ പ്രതീക്ഷയും പോസിറ്റിവിറ്റിയും സമൃദ്ധിയും കൊണ്ടുവരട്ടെ കണ്ണന്റെ അനുഗ്രഹങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകട്ടെ ജന്മാഷ്ടമി ആശംസകൾ.

5 / 5
Follow Us