Mutual Funds: ഒന്നിലധികം മ്യൂച്വല്‍ ഫണ്ടുകള്‍ കൈവശമുണ്ടോ? ലാഭമില്ലാത്ത നിക്ഷേപം വേണ്ട | holding too many mutual funds experts warn against overcrowded portfolios Malayalam news - Malayalam Tv9

Mutual Funds: ഒന്നിലധികം മ്യൂച്വല്‍ ഫണ്ടുകള്‍ കൈവശമുണ്ടോ? ലാഭമില്ലാത്ത നിക്ഷേപം വേണ്ട

Published: 

25 Mar 2026 | 07:44 PM

Experts Advise Cutting Excess Small Investments: സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ക്ക് കാലക്രമേണ ഉയര്‍ന്ന വരുമാനം നല്‍കാന്‍ കഴിയുമെങ്കിലും അവ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയരാണ്. പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുന്നത് ചിലപ്പോള്‍ പ്രതികൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കാം. നിക്ഷേപത്തിന്റെ 10 മുതല്‍ 15 ശതമാനം വരെ സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹങ്ങളില്‍ ഉണ്ടായിരിക്കാനും പാടില്ല.

1 / 5
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നവര്‍ നിരവധിയാണ്. കൂടുതല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതാണ് ശരിയായ മാര്‍ഗമെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. ഓരോരുത്തരുടെയും കൈവശം ഒട്ടനവധി ഫണ്ടുകളും കാണും. പോര്‍ട്ട്‌ഫോളിയോയെ വൈവിധ്യ വത്കരിക്കുന്നതിന്റെ ഭാഗമായാണ് പലരും ഇത്തരം തീരുമാനമെടുക്കുന്നത്. എന്നാല്‍ അത് വരുമാനം കുറയാന്‍ കാരണമാകുമെന്നാണ് വിദഗ്ധരുടെ പക്ഷം. (Image Credits: Getty Images)

2 / 5
നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ഓരോ പദ്ധതിയിലേക്കുമുള്ള വിഹിതം വളരെ പ്രധാനമാണെന്നാണ് വിദഗ്ധരുടെ പക്ഷം. സ്‌മോള്‍ ക്യാപ് ഫണ്ടുകളിലേക്കുള്ള എക്‌സ്‌പോഷര്‍ കുറച്ചുകൊണ്ട് പോര്‍ട്ട്‌ഫോളിയോ മികച്ചതാക്കാം. എന്നാല്‍ നിക്ഷേപകര്‍ ഒന്നിലധികം സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ കൈവശം വെക്കേണ്ടതില്ല.

3 / 5
സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ക്ക് കാലക്രമേണ ഉയര്‍ന്ന വരുമാനം നല്‍കാന്‍ കഴിയുമെങ്കിലും അവ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയരാണ്. പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുന്നത് ചിലപ്പോള്‍ പ്രതികൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കാം. നിക്ഷേപത്തിന്റെ 10 മുതല്‍ 15 ശതമാനം വരെ സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹങ്ങളില്‍ ഉണ്ടായിരിക്കാനും പാടില്ല.

4 / 5
കൂടുതല്‍ ഫണ്ടുകളോ ഉയര്‍ന്ന റിസ്‌ക്കുള്ള സെഗ്മെന്റുകളോ ഉപയോഗിച്ച് പോര്‍ട്ട്‌ഫോളിയോകള്‍ കൂടുതല്‍ സമ്മര്‍ദത്തിലാക്കരുത്. ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാപുകളില്‍ ഉചിതമായതില്‍ മാത്രം നിക്ഷേപം നടത്താം. ഒരു ഫണ്ട് മാത്രം ഉയര്‍ന്ന് നിലനില്‍ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

5 / 5
മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

Follow Us
Related Photo Gallery
Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും
IPL 2027 Mega Trade: ഒടുവില്‍ അത് ഉറപ്പിച്ചു! പന്ത് ഡല്‍ഹിയില്‍ തിരിച്ചെത്തി; കുല്‍ദീപ് ലഖ്‌നൗവില്‍
Home Construction: കനത്ത മഴയിലും വെയിലിലും നിങ്ങളുടെ വീട് സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ എടുക്കാൻ മറക്കരുത്
Namma Metro: നമ്മ മെട്രോ കാര്‍ഡ് നഷ്ടപ്പെട്ടോ? ചെയ്യേണ്ടത് ഇത്രമാത്രം, പണവും തിരികെ കിട്ടും
Surya Shukra Nakshatra Parivartan 2026: തുലാം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ജൂൺ 22 മുതൽ ധനയോഗം! സൂര്യനും ശുക്രനും സംക്രമിക്കുന്നു
Chennai Metro: ഗതാഗതക്കുരുക്ക് ഇനി പഴങ്കഥ, 18.4 കിലോമീറ്റർ, ചെന്നൈയിൽ മറ്റൊരു വിസ്മയം
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങള്‍ ഏതെല്ലാം? എപ്പോള്‍ കഴിക്കണം?
അടുക്കളയിൽ സിങ്ക് ബ്ലോക്ക് ആയോ? പരിഹാരം ഇതാ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'