AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Holi 2026 Vastu Tips: ഹോളിയോടെ വീട്ടിൽ പോസിറ്റീവ് എനർജി മാത്രം! ഈ കാര്യങ്ങൾ ചെയ്യൂ

Holi 2026 Vastu Tips: ഒരു വ്യക്തിയെ സംബന്ധിച്ച് ഗൃഹത്തിൽ കൊണ്ടുവരുന്ന പല മാറ്റങ്ങളും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനങ്ങൾക്കും വിജയങ്ങൾക്കും കാരണമാകും...

Ashli C
Ashli C | Published: 27 Feb 2026 | 01:00 PM
നിറങ്ങളുടെ ഉത്സവം മാത്രമല്ല ഹോളി. നമ്മുടെ ജീവിതത്തിലും മനസ്സിലും സന്തോഷവും സമൃദ്ധിയും കൊണ്ടുവരുന്ന ഒരു ആഘോഷം കൂടിയാണ്. അതിനാൽ തന്നെ ഹോളിൽ ദിനത്തിൽ ചില കാര്യങ്ങൾ ചെയ്യുന്നത് നമ്മുടെ ജീവിതത്തിൽ മൊത്തത്തിൽ പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുവാനും ജീവിതത്തിൽ പല മാറ്റങ്ങൾ കൊണ്ടുവരുവാനും സഹായിക്കും. (PHOTO: TV9 NETWORK)

1 / 5
അവയിൽ പ്രധാനമാണ് വീട്ടിൽ വരുത്തേണ്ട മാറ്റങ്ങൾ. ഒരു വ്യക്തിയെ സംബന്ധിച്ച് ഗൃഹത്തിൽ കൊണ്ടുവരുന്ന പല മാറ്റങ്ങളും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനങ്ങൾക്കും വിജയങ്ങൾക്കും കാരണമാകും. അതിനെ പ്രധാനമായും വീട്ടിൽ ഒളിഞ്ഞിരിക്കുന്ന നെഗറ്റീവ് എനർജിയെ നീക്കം ചെയ്യുകയാണ് വേണ്ടത്. അതിൽ പ്രധാനമാണ് ചിലത് ഒഴിവാക്കുക. (PHOTO: TV9 NETWORK)

2 / 5
വീട്ടിൽ ഒരു ആവശ്യവുമില്ലാതെ അനാവശ്യമായി കിടക്കുന്ന സാധനങ്ങൾ നമ്മുടെ മനസ്സിലും സ്വഭാവത്തിലും നെഗറ്റീവ് എനർജി  വർദ്ധിപ്പിക്കും. അതിനാൽ വീട്ടിൽ നിന്നും അനാവശ്യമായ സാധനങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ വീടിന്റെ ചുറ്റുപാടും ഉണങ്ങിയ ചെടികളോ മരങ്ങളും ഉണ്ടെങ്കിൽ അവയെല്ലാം നീക്കം ചെയ്യുക. ഇതെല്ലാം നമ്മുടെ ജീവിതത്തിൽ ദുഃഖത്തിനും ദുരിതത്തിനും കാരണമാകും എന്നാണ് വിശ്വാസം. പകരം, തുളസി അല്ലെങ്കിൽ മണി പ്ലാന്റ് പോലുള്ള പച്ച സസ്യങ്ങൾ വളർത്തുന്നത് പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുന്നു. (PHOTO: TV9 NETWORK)

3 / 5
 കൂടാതെ ആവശ്യമില്ലാത്ത ചെരിപ്പുകൾ ഷൂസുകൾ എന്നിവ വീട്ടിൽ തന്നെ കൂട്ടിയിടുന്നതിന് പകരം അവരെയെല്ലാം ഉപേക്ഷിക്കുക. പൊട്ടിയ കണ്ണാടികൾ വീട്ടിലെ പൊട്ടിയ പാത്രങ്ങൾ ഇവയെല്ലാം നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. അതുപോലെ പൂജാമുറി നന്നായി വൃത്തിയാക്കി സൂക്ഷിക്കുക. കൂടാതെ പൂജാമുറിയിൽ പൊട്ടിയ ദൈവത്തിന്റെ ഫോട്ടോകളും വിഗ്രഹങ്ങളും ഉണ്ടെങ്കിൽ അവ ഏതെങ്കിലും പുഴയിൽ ഒഴുക്കി കളയുക. (PHOTO: TV9 NETWORK)

4 / 5
ഇതിനുപുറമെ, തകർന്ന മൊബൈൽ ഫോണുകൾ, ടിവികൾ പോലുള്ള ഇലക്ട്രോണിക് വസ്തുക്കൾ രാഹു ഗ്രഹത്തെ ദോഷകരമായി ബാധിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാവുകയും ചെയ്യുമെന്ന് വാസ്തു വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ, ഇത്തവണ ഹോളി ആഘോഷിക്കുന്നതിന് മുമ്പ് എല്ലാം വീട്ടിൽ നിന്നും മാറ്റുക. (PHOTO: TV9 NETWORK)

5 / 5
Follow Us