Gas Cylinder Booking: ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യണോ? വാട്സാപ്പ് ഉണ്ടെങ്കിൽ സംഗതി റെഡി
How to Book LPG Gas Cylinder: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇതിനിടെ എന്തെങ്കിലും തിരക്കിലാണ് ഗ്യാസ് തീരുന്നതെങ്കിൽ എന്ത് ചെയ്യും? ഏജൻസിയെ വിളിച്ചറിയിക്കാനോ വെബ്സൈറ്റിൽ കയറി ബുക്ക് ചെയ്യയാനോ സമയമില്ലെന്ന് ഓർത്ത് ഇനി ടെൻഷൻ വേണ്ട. ഒരു വാട്സാപ്പ് മെസേജിലൂടെ ഗ്യാസ് ബുക്ക് ചെയ്യാൻ കഴിയും.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us