AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sunscreen: വെളിച്ചെണ്ണ മതി! സൺസ്ക്രീൻ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം

How to Make Homemade Sunscreen: കൊടുംവെയിൽ ചർമ്മത്തിന് ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല. ഒട്ടുമിക്ക പേരും ഇന്ന് സൺസ്ക്രീൻ ഉപയോഗിക്കാറുണ്ട്. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന പല സൺസ്ക്രീനുകളിലും വൻതോതിൽ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇനി നമ്മുടെ വെളിച്ചെണ്ണയും ഉപയോഗിച്ച് വീട്ടിൽ തന്നെ സൺസ്ക്രീൻ തയ്യാറാക്കിയാലോ...

Nithya Vinu
Nithya Vinu | Published: 07 Sep 2026 | 10:08 PM
ഒരു പാത്രത്തിൽ വെളിച്ചെണ്ണയും ഷിയാ ബട്ടറും ബീസ്‌വാക്സും എടുത്ത് ചെറുതീയിൽ ഉരുക്കിയെടുക്കുക. അടുപ്പിൽ നിന്ന് മാറ്റിവെച്ച ശേഷം ഇതിലേക്ക് വിറ്റാമിൻ ഇ ഓയിലും കറ്റാർവാഴ ജെല്ലും ചേർത്ത് നന്നായി ഇളക്കുക. മിശ്രിതം ചെറുതായി തണുത്ത ശേഷം സിങ്ക് ഓക്സൈഡ് പൗഡർ ചേർത്ത് കട്ടകളില്ലാതെ നന്നായി യോജിപ്പിക്കുക.

1 / 5
Homemade Sunscreen (3)

Homemade Sunscreen (3)

2 / 5
നന്നായി തണുത്ത ശേഷം വൃത്തിയുള്ള ഒരു ഗ്ലാസ് പാത്രത്തിലോ കണ്ടെയ്നറിലോ ആക്കി തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കാം. ആദ്യമായി ഉപയോഗിക്കുന്നതിന് മുമ്പ് കൈയിൽ അല്പം പുരട്ടി അലർജിയില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കടകളിൽ നിന്ന് വാങ്ങുന്ന വാണിജ്യ സൺസ്ക്രീനുകളെ അപേക്ഷിച്ച് ഇവയുടെ ഫലം കുറച്ചു സമയത്തേക്ക് മാത്രമായിരിക്കും.

3 / 5
അതുകൊണ്ട് 2-3 മണിക്കൂർ കൂടുമ്പോൾ വീണ്ടും പുരട്ടേണ്ടി വരും. കെമിക്കലുകൾ പൂർണ്ണമായും ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചതാണ്. വെളിച്ചെണ്ണയ്ക്ക് സ്വാഭാവികമായി ചെറിയ രീതിയിൽ അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാൻ കഴിവുണ്ട്.

4 / 5
സിങ്ക് ഓക്സൈഡ് പൗഡർ സൂര്യരശ്മികളെ ചർമ്മത്തിൽ തട്ടാതെ പ്രതിഫലിപ്പിച്ചു കളയാൻ ഇത് സഹായിക്കുന്നു. ഇത് ഒരു മികച്ച നാച്ചുറൽ വി സിക്സ്/ഫിസിക്കൽ ബ്ലോക്കറാണ്. കറ്റാർവാഴ ജെൽ ചർമ്മത്തിന് തണുപ്പും ഈർപ്പവും നൽകും. ബീസ്‌വാക്സ് സൺസ്ക്രീൻ ചർമ്മത്തിൽ ദീർഘനേരം നിൽക്കാനും വാട്ടർപ്രൂഫ് ആകാനും സഹായിക്കും.

5 / 5
Follow Us