Masala Chai Recipe: ഒരു കപ്പ് കുടിച്ചാൽ, ചുറ്റുമുള്ളതൊന്നും കാണില്ല!; തനി നാടൻ മസാല ചായ വീട്ടിലുണ്ടാക്കാം
Naadan Masala Chai Recipe: ഒരു ഗ്ലാസ് ചായ കുടിക്കാൻ ഇഷ്ടമില്ലാത്ത് മലയാളികൾ ചുരുക്കമാണ്. പ്രത്യേകിച്ച് ഒരു മസാല ചായയാണെങ്കിൽ. ദിവസവും മൂന്നും നാലും നേരം ചായ കുടിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മൾ. എന്നാൽ ഇനി വൈകുന്നേരങ്ങളിലെ ക്ഷീണം മാറ്റാൻ ചൂടുള്ള ഒരു കപ്പ് മസാല ചായ തന്നെ ആയിക്കോട്ടെ. സുഗന്ധവ്യഞ്ജനങ്ങളുടെ മണവും രുചിയും നിറഞ്ഞ നാടൻ കേരള സ്റ്റൈൽ മസാല ചായ ഹോട്ടൽ രുചിയിൽ വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us