kitchen Tips: ചൂടുമാറിയാലും ചപ്പാത്തി സോഫ്റ്റ് ആയിരിക്കും! മാവ് കുഴയ്ക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കൂ
How to Make Soft Chapatis at Home: ചപ്പാത്തി ഒട്ടുമിക്ക പേരുടെയും ഇഷ്ട ഭക്ഷണമാണ്. ചപ്പാത്തി ചൂടോടെ കഴിക്കുമ്പോൾ സോഫ്റ്റ് ആണെങ്കിലും കുറച്ചുസമയം കഴിഞ്ഞാൽ കട്ടിയാകുന്നത് പലയിടത്തും സാധാരണമാണ്. എന്നാൽ ചപ്പാത്തിമാവ് തയ്യാറാക്കുന്ന രീതി ഒന്ന് ശ്രദ്ധിച്ചാൽ ഏറെ നേരം സോഫ്റ്റ്‌നെസ് നിലനിർത്തുന്ന ചപ്പാത്തി ഉണ്ടാക്കിയെടുക്കാം. ആ പൊടിക്കൈ അറിഞ്ഞാലോ.............

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us