Curry Leaves Benefits: നരച്ച മുടിക്ക് കറിവേപ്പില തന്നെ മരുന്ന്; ഉപയോഗിക്കേണ്ട രീതിയും ഗുണങ്ങളും
Curry Leaves Benefits For Hair: കെമിക്കൽ അടങ്ങിയ ഹെയർ ഡൈകൾ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം കൂടുതൽ കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്. എന്നാൽ കറിവേപ്പില പോലുള്ള പ്രകൃതിദത്ത മാർഗങ്ങൽ മുടിക്കും നമ്മുടെ തലയോട്ടിക്കും കൂടുതൽ ആരോഗ്യകരമാകുന്നു. മുടിയുടെ പിഗ്മെൻ്റേഷൻ നിലനിർത്താൻ സഹായിക്കുന്ന വൈറ്റമിൻ ബി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ കറിവേപ്പിലയിൽ ധാരാളമായിട്ട് അടങ്ങിയിട്ടുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us