Health Tips: ആഴ്ചയിലൊരിക്കൽ മാറ്റിവെക്കാം ഒരു സെൽഫ് കെയർ ഡേയായി… ഗുണങ്ങളേറെ
Importance of Self-Care Day: ശരീരത്തിന് ലഘുവായ വ്യായാമങ്ങളോ യോഗയോ നൽകുക. കുറച്ചുസമയം ധ്യാനത്തിനായി മാറ്റിവെക്കുക. ഏറെ നാളായി മാറ്റിവെച്ച വായനയോ, പാട്ടുകേൾക്കലോ, മറ്റേതെങ്കിലും വിനോദങ്ങളിലോ ഏർപ്പെടുക. ശരീരത്തിന് ആവശ്യമായ പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാനും മതിയായ ഉറക്കം ഉറപ്പാക്കാനും ശ്രദ്ധിക്കുക. കുടുംബാംഗങ്ങളോടോ അടുത്ത സുഹൃത്തുക്കളോടോ ഒപ്പം ക്വാളിറ്റി സമയം ചെലവഴിക്കുക.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us