പോരാട്ടത്തിനൊരുങ്ങി ഇന്ത്യ എ: ദേവ്ദത്ത് പടിക്കലും ഋതുരാജ് ഗെയ്ക്‌വാദും ക്യാപ്റ്റന്മാർ; ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുന്നു
India A Squad Announced for Australia A Series : രണ്ട് മൾട്ടി-ഡേ (നാല് ദിവസത്തെ) മത്സരങ്ങളും തുടർന്ന് മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഈ പരമ്പരയിലുള്ളത്. മൾട്ടി-ഡേ ടീമിന്റെ ക്യാപ്റ്റനായി ദേവ്ദത്ത് പടിക്കലിനെയും വൈസ് ക്യാപ്റ്റനായി സായ് സുദർശനെയും തിരഞ്ഞെടുത്തിട്ടുണ്ട്

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us