AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വിമാനത്തെ വെല്ലുന്ന യാത്രാനുഭവം; നമോ ഭാരത് പ്രീമിയം കോച്ചുകളിലെ കിടിലൻ സൗകര്യങ്ങൾ ഇതാ..!

Everything You Need to Know About Namo Bharat Premium Coaches: നഗരങ്ങൾക്കിടയിലുള്ള യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് രാജ്യത്ത് സെമി ഹൈസ്പീഡ് ട്രെയിൻ സർവീസായ നമോ ഭാരത് ആരംഭിച്ചത്. മികച്ച യാത്രാനുഭവമാണ് ഈ ട്രെയിൻ സംവിധാനം യാത്രക്കാർക്കായി ഒരുക്കുന്നത്. സാധാരണ കോച്ചുകൾക്ക് പുറമെ അൽപ്പം ആഡംബരവും അത്യാധുനിക സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുള്ള പ്രീമിയം കോച്ചുകളും നമോ ഭാരത് ട്രെയിനുകളിൽ ഒരുക്കിയിട്ടുണ്ട്

Sumeesh T Unneen
Sumeesh T Unneen | Published: 20 Oct 2026 | 05:34 PM
നിരവധി മിക്കച്ച സൗകര്യങ്ങളാണ് പ്രീമിയം കോച്ചുകളിൽ യാത്രക്കാർക്കായി ഒരുക്കിയിട്ടുള്ളത്. പ്രീമിയം കോച്ചുകളിൽ സുഗമമായി ചാരിയിരിക്കാൻ കഴിയുന്ന തരത്തിലുള്ള കുഷ്യൻ സീറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കാലുകൾ നീട്ടിവയ്ക്കാനായി കൂടുതൽ ലെഡ് റൂം ഈ കോച്ചുകളിൽ ഉണ്ടാകും. പ്രത്യേക ഫൂട് സ്റ്റെപ്പും പ്രീമിയം കോച്ചുകളിൽ ഒരുക്കിയിട്ടുണ്ട്. (Image Credit source: Getty Images)

1 / 5
ഇതിന് പുറമെ കോട്ടുകൾ തൂക്കിയിടാനുള്ള ഹാങ്ങറുകൾ മാഗസിനുകൾ വയ്ക്കാനുള്ള പോക്കറ്റുകൾ വാട്ടർ ബോട്ടിൽ ഹോൾഡറൂകൾ ലഗ്ഗേജ് സുരക്ഷിതമായി വയ്ക്കാനുള്ള പ്രത്യേക റാക്കുകൾ എന്നിവയും നമോ ഭാരത് പ്രീമിയം കോച്ചുകളിൽ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ചാർജ്ജ് ചെയ്യുന്നതിനായുള്ള ചാർജിങ് പോർട്ടുകൾ ഓരോ സീറ്റിന് അരികിലും ഉണ്ടായിരിക്കും.

2 / 5
യാത്രയ്ക്കിടെ ജനാലയിലൂടെ വെയിലേൽക്കും എന്ന പേടിയും വേണ്ട. കടുത്ത വെയിൽ നിന്നും രക്ഷ നേടാൻ ജനാലകളിൽ സൺ ബ്ലൈൻഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ലൈറ്റിംഗ് സംവിധാനങ്ങളും ഒരുക്കിയിരികുന്നു. യാത്രക്കിടെ ലഘുവായി എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ തോന്നിയാൽ വെൻഡിംഗ് മെഷിനുകളിൽ നിന്നും ഭക്ഷണ പാനിയങ്ങൾ വാങ്ങാനുമാകും.

3 / 5
ട്രെയിൻ്റെ വേഗതയും സ്റ്റേഷൻ വിവരങ്ങളും തൽസമയം അറിയാൻ സഹായിക്കുന്ന ഡിജിറ്റൽ സ്ക്രീനുകളും പ്രീമിയം കോച്ചുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരെ സഹയിക്കുന്നതിനായി ഇത്തരം കോച്ചുകൾ എപ്പോഴും ഒരു മുഴുവൻ സമയ അറ്റൻ്ററുടെ സേവനം ലഭ്യമായിരിക്കും. പ്രീമിയം കോച്ചിലെ യാത്രക്കാർക്ക് മാത്രമായി പ്രത്യേകം പ്ലാറ്റ്ഫോം ബോർഡിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

4 / 5
പ്രീമിയം യാത്രക്കാർക്കായി പ്ലാറ്റ്ഫോമുകളിൽ ഒരു എക്സിക്യൂട്ടീവ് ലോഞ്ച് തന്നെയുണ്ട്. സാധാരണ ടിക്കറ്റുകളെക്കാൾ 20 ശതമാനം അധികം നൽകിയാൽ പ്രീമിയം കോച്ചുകളിൽ കയറാം. അതായത് കുറഞ്ഞ ചിലവിൽ മികച്ച സൗകര്യങ്ങൾ. ഡൽഹി ഗാസിയാബാദ് മീററ്റ് റൂട്ടിൽ സാധാരണ കോച്ചുകളിൽ 20 രൂപ മുതൽ 210 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ സൗകര്യങ്ങളുള്ള പ്രീമീയം കോച്ചുകളിൽ 30 രൂപ മുതൽ 250 രൂപ വരെ നൽകിയാൽ മതിയാകും.

5 / 5
Follow Us