മതീഷ പതിരണ ടീമിനൊപ്പം ചേരാന്‍ വൈകും; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടി | IPL 2026: Big setback for KKR, Matheesha Pathirana to miss the early stages of the tournament Malayalam news - Malayalam Tv9

IPL 2026: മതീഷ പതിരണ ടീമിനൊപ്പം ചേരാന്‍ വൈകും; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടി

Published: 

22 Mar 2026 | 04:17 PM

Matheesha Pathirana is set to miss the early stages of IPL 2026: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം മതീഷ പതിരണയ്ക്ക് ടൂര്‍ണമെന്റിലെ ആദ്യ ഘട്ട മത്സരങ്ങള്‍ നഷ്ടമാകും. പരിക്കാണ് തിരിച്ചടിയായത്. ഏപ്രില്‍ പകുതിയോടെ താരം ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യ പരിശീലകന്‍ അഭിഷേക് നായര്‍. പതിരണയുടെ പരിക്ക് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാണ്.

1 / 5
ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടി. ഏറെ പ്രതീക്ഷയോടെ കെകെആര്‍ താരലേലത്തിലൂടെ ടീമിലെത്തിച്ച ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരണയ്ക്ക് ടൂര്‍ണമെന്റിലെ ആദ്യ ഘട്ട മത്സരങ്ങള്‍ നഷ്ടമാകും. പരിക്കാണ് തിരിച്ചടിയായത്. 18 കോടി രൂപയ്ക്കാണ് പതിരണയെ കൊല്‍ക്കത്ത ടീമിലെത്തിച്ചത് (Image Credits: PTI).

2 / 5
മുന്‍ സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു. ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിയാനുള്ള മികവാണ് പതിരണയെ ശ്രദ്ധേയനാക്കുന്നത്. യോര്‍ക്കറുകള്‍ എറിയുന്നതിലും വൈദഗ്ധ്യമുണ്ട്. അതുകൊണ്ട് തന്നെ, പതിരണ കൊല്‍ക്കത്തയുടെ പേസാക്രമണത്തിന് കരുത്ത് പകരുമെന്നായിരുന്നു പ്രതീക്ഷ (Image Credits: PTI).

3 / 5
കാലിനാണ് പതിരണയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ടി20 ലോകകപ്പില്‍ കളിക്കാനായില്ല. താരം നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഏപ്രില്‍ പകുതിയോടെ താരം ടീമിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യ പരിശീലകന്‍ അഭിഷേക് നായര്‍ പറഞ്ഞു (Image Credits: PTI).

4 / 5
കെകെആറിന്റെ പ്രീ സീസണ്‍ പത്രസമ്മേളനത്തിനിടെയാണ് അഭിഷേക് പതിരണയെക്കുറിച്ച് പറഞ്ഞത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് പതിരണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത്. ഏപ്രില്‍ പകുതിയോടെ താരം ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്നും അഭിഷേക് വ്യക്തമാക്കി. ഇത്രയും കാര്യങ്ങളെ ഇപ്പോള്‍ അറിയാവൂവെന്നും അദ്ദേഹം പറഞ്ഞു (Image Credits: PTI).

5 / 5
പതിരണയുടെ പരിക്ക് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാണ്. പരിക്കുകള്‍ ഏറ്റവും കൂടുതല്‍ വലച്ച ടീമായി കൊല്‍ക്കത്ത മാറി. ബൗളര്‍മാരാണ് പരിക്കിന്റെ പിടിയിലുള്ളത്. ഹര്‍ഷിത് റാണ, ആകാശ് ദീപ് എന്നിവര്‍ പരിക്ക് മൂലം സീസണില്‍ നിന്ന് പുറത്തായി (Image Credits: PTI).

Follow Us
Related Photo Gallery
IND W vs SA W: സെമി ഉറപ്പിക്കാൻ ഇന്ത്യ, വനിതാ ലോകകപ്പിൽ നാളെ മെഗാ പോരാട്ടം
Vyapati Yog 2026: കുംഭം ഉൾപ്പെടെ രാശിക്കാർ എടുത്ത് ചാടി ഒന്നും ചെയ്യരുത്, നഷ്ടങ്ങൾ സംഭവിക്കും! ജൂലൈയിൽ ജാഗ്രത പാലിക്കുക
Health Tips: പ്രമേഹ രോഗികൾക്ക് ഏത്തക്ക കഴിക്കാമോ? ഷുഗറുള്ളവർ നേന്ത്രപ്പഴം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
Gooseberry Benefits: ഭക്ഷണത്തിന് മുൻപ് നെല്ലിക്ക കഴിച്ചാൽ പ്രമേഹം പൂർണ്ണമായി മാറുമോ?; സത്യമെന്ത്
Shukra Nakshatra Parivartan: കുടുംബ കലഹം, ആരോഗ്യത്തിൽ പ്രശ്നം, ഓഫീസിൽ ചതി;മിഥുനം ഉൾപ്പെടെ രാശിക്കാർക്ക് ഇനി സങ്കടങ്ങളുടെ വരവ്! ശുക്രൻ രാശി മാറുന്നു
Reading Day 2026: വായന തുടങ്ങണം എന്നുണ്ടോ? കട്ടിപ്പേജുകളില്ലാതെ, ബോറടിക്കാതെ വായിക്കാൻ ഈ പുസ്തകങ്ങൾ തിരഞ്ഞെടുക്കാം….
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ