IPL
എല്ലാ വർഷവും ബിസിസിഐ സംഘടിപ്പിക്കുന്ന ട്വൻ്റി20 ക്രിക്കറ്റ് ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (IPL). രാജ്യത്തെ പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് വിവിധ ഫ്രാഞ്ചൈസികളെ രൂപീകരിച്ചുകൊണ്ട് 2008ലാണ് ഐ പത്ത് ടീമുകളാണ് നിലവിൽ ഐപിഎല്ലിൻ്റെ ഭാഗമായിട്ടുള്ളത്. സാധാരണയായി എല്ലാ വർഷവും മാർച്ച്-മെയ് മാസങ്ങളിലായിട്ടാണ് ബിസിസിഐ ഐപിഎൽ സംഘടിപ്പിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്. ഈ ടീമുകൾക്ക് പുറമെ ഡെക്കാൻ ചാർജേഴ്സ്, കൊച്ചി ടസ്കേഴ്സ് കേരള, പൂനെ വാരിയേഴ്സ് ഇന്ത്യ, റൈസിങ് പൂനെ സൂപ്പർജെയ്ൻ്റ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകളും ഐപിഎല്ലിൻ്റെ ഭാഗമായിട്ടുണ്ട്.
മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സുമാണ് ഏറ്റവും കൂടുതൽ തവണ ഐപിഎൽ കിരീടം ഉയർത്തിട്ടുള്ളത്. ഇരു ടീമും അഞ്ച് തവണയാണ് ഐപിഎൽ കിരീടത്തിൽ മുത്തമിട്ടിട്ടുള്ളത്.
Mustafizur Rahman: മുസ്തഫിസുറിനെ റിലീസാക്കുമ്പോൾ കൊൽക്കത്ത മുടക്കിയ 9.2 കോടി രൂപ എവിടെപ്പോകും?; നിയമം അറിയാം
Mustafizur Rahman IPL Auction Price: മുസ്തഫിസുർ റഹ്മാനെ റിലീസ് ചെയ്ത കൊൽക്കത്ത മുടക്കിയ 9.2 കോടി രൂപ എവിടെപ്പോകും. ആ നിയമം എങ്ങനെയെന്നറിയാം.
- Abdul Basith
- Updated on: Jan 3, 2026
- 15:09 pm
IPL 2026: ഷാറൂഖ് ഖാൻ്റെ കെകെആറിന് തിരിച്ചടി; ബംഗ്ലാദേശി താരത്തെ ടീമിൽ നിന്നും ഒഴിവാക്കണമെന്ന് ബിസിസിഐ
Kolkata Knight Riders Mustafizur Rahman Issue : ബംഗ്ലാദേശ് പേസർ മുസ്തഫിസൂർ റഹ്മാൻ ടീമിൽ നിന്നും ഒഴിവാക്കണമെന്നാണ് ബിസിസിഐ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെട്ടത്.
- Jenish Thomas
- Updated on: Jan 3, 2026
- 12:49 pm
IPL 2026: ‘മുസ്തഫിസുർ റഹ്മാനെ കളിപ്പിച്ചാൽ ഐപിഎൽ മുടക്കും, പിച്ചുകൾ തകർക്കും’; ഭീഷണിയുമായി മതനേതാക്കൾ
Threat Over Mustafizur Rahman In IPL: മുസ്തഫിസുർ റഹ്മാൻ ഐപിഎൽ കളിച്ചാൽ പിച്ചുകൾ തകർക്കുമെന്ന് മതനേതാക്കളുടെ ഭീഷണി. ഐപിഎൽ മുടക്കുമെന്നും ഭീഷണിയുണ്ട്.
- Abdul Basith
- Updated on: Dec 28, 2025
- 19:31 pm
IPL 2026: വെടിക്കെട്ടുപുരയിലേക്ക് നാടൻ ബോംബുകൾ, പിന്നെയൊരു പ്രശ്നവും; സൺറൈസേഴ്സിൻ്റെ ഫൈനൽ ഇലവൻ
SRH Predicted XI For IPL 2026: ഐപിഎൽ ലേലത്തിൽ മികച്ച താരങ്ങളെ ടീമിലെത്തിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. എങ്കിലും ചില പ്രശ്നങ്ങൾ സ്ക്വാഡിലുണ്ട്.
- Abdul Basith
- Updated on: Dec 27, 2025
- 17:58 pm
IPL 2026: സഞ്ജു ഇല്ലെങ്കിലും രാജസ്ഥാൻ അതിശക്തം; ഇത്തവണ രംഗത്തിറക്കുന്നത് ബാലൻസ്ഡ് ടീമിനെ
Rajasthan Royals Predicted XI: വരുന്ന സീസണിൽ രാജസ്ഥാൻ റോയൽസ് ഇറങ്ങുന്ന അതിശക്തമായ ടീമുമായാണ്. ഫൈനൽ ഇലവൻ എങ്ങനെയാവുമെന്ന് പരിശോധിക്കാം.
- Abdul Basith
- Updated on: Dec 23, 2025
- 09:43 am
IPL 2026: രണ്ടേമുക്കാൽ കോടിയുമായെത്തി ആവശ്യമുള്ളവരെ റാഞ്ചിയ തന്ത്രം; മുംബൈ ഇന്ത്യൻസിൻ്റെ ഫൈനൽ ഇലവൻ ഇങ്ങനെ
Mumbai Indians Predicted XI: വരുന്ന സീസണിൽ മുംബൈ ഇന്ത്യൻസിൻ്റെ ഫൈനൽ ഇലവൻ എങ്ങനെയാവും? കഴിഞ്ഞ സീസണിൽ നിന്ന് വലിയ മാറ്റങ്ങളുണ്ടാവില്ലെങ്കിലും ഇത്തവണ മുംബൈക്ക് ഓപ്ഷനുകളുണ്ട്.
- Abdul Basith
- Updated on: Dec 20, 2025
- 11:06 am
Cameron Green: വൃക്കകളുടെ പ്രവർത്തനം വെറും 60 ശതമാനം; ബാല്യത്തിൽ മരിക്കുമെന്ന് കരുതിയിരുന്ന കാമറൂൺ ഗ്രീൻ്റെ ആരും അറിയാത്ത കഥ
Cameron Green And His Kidneys: കാമറൂൺ ഗ്രീൻ്റെ വൃക്കകൾ വെറും 60 ശതമാനമാണ് പ്രവർത്തിക്കുന്നത്. ബാല്യത്തിൽ മരിക്കുമെന്ന് കരുതിയിരുന്ന കാമറൂൺ ഗ്രീൻ്റെ ആരും അറിയാത്ത കഥ ഇങ്ങനെ.
- Abdul Basith
- Updated on: Dec 19, 2025
- 13:50 pm
IPL 2026: കാമറൂൺ ഗ്രീൻ എത്തിയത് തുണയാവുമോ? വരുന്ന സീസണിൽ കൊൽക്കത്തയുടെ ഫൈനൽ ഇലവൻ ഇങ്ങനെ
KKR Predicted XI For IPL 2026: വരുന്ന ഐപിഎൽ സീസണിൽ കൊൽക്കത്ത എങ്ങനെയാവും ടീമിനെ അണിനിരത്തുക? പ്രതീക്ഷിക്കാവുന്ന ഇലവൻ ഇങ്ങനെയാണ്.
- Abdul Basith
- Updated on: Dec 19, 2025
- 12:29 pm
IPL 2026: ചെന്നൈയുടെ ഫൈനൽ ഇലവൻ വിസ്ഫോടനാത്മകം; പിടിച്ചുകെട്ടാൻ മറ്റ് ടീമുകൾ ബുദ്ധിമുട്ടും
CSK Strongest Final XI For IPl 2026: വരുന്ന സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഫൈനൽ ഇലവൻ മറ്റ് ടീമുകൾ ആശങ്കയോടെയാവും കാണുക. അത്ര കരുത്തുറ്റ ടീമിനെയാണ് ചെന്നൈ ഒരുക്കിയിരിക്കുന്നത്.
- Abdul Basith
- Updated on: Dec 19, 2025
- 12:30 pm
Sanju Samson: ചെന്നൈ അക്കാര്യം ഉറപ്പിച്ചു; ധോണി പോകും, സഞ്ജു വാഴും; കോടികളുടെ കളി വെറുതെയല്ല
Sanju Samson MS Dhoni’s Successor: സഞ്ജു സാംസണ് ഉള്പ്പെടെ നാലു വിക്കറ്റ് കീപ്പര്മാരാണ് സിഎസ്കെയ്ക്കുള്ളത്. ചെന്നൈ കോടികള് മുടക്കി കീപ്പര്മാരെ സ്വന്തമാക്കിയതിന് പിന്നിലുള്ളത് വന് ലക്ഷ്യമാണ്. ധോണിക്ക് ശേഷമുള്ള ഭാവിയാണ് ചെന്നൈയുടെ ചിന്താവിഷയം
- Jayadevan AM
- Updated on: Dec 17, 2025
- 16:51 pm
Izaz Sawariya: ഇന്സ്റ്റഗ്രാം റീല്സുകളിലൂടെ ഐപിഎല് ലേലത്തില്; പക്ഷേ, ഇസാസിന് ഇച്ഛാഭംഗം
Izaz Sawariya Unsold: ഇസാസ് സവാരിയ അണ്സോള്ഡ്. ഒരു പ്രൊഫഷണൽ ക്രിക്കറ്റ് പോലും കളിക്കാത്ത ഇസാസ് ഇന്സ്റ്റഗ്രാം റീല്സുകളിലൂടെ പിന്ബലത്തിലൂടെയാണ് ലേല പട്ടികയിൽ ഇടം നേടിയത്
- Jayadevan AM
- Updated on: Dec 16, 2025
- 21:36 pm
Prashant Veer: കോടികള് കൊയ്ത അണ്ക്യാപ്ഡ് താരം; ജഡേജയുടെ പിന്ഗാമി; ആരാണ് പ്രശാന്ത് വീര്?
IPL 2026 Auction: ലേലത്തില് ഏറ്റവും കൂടുതല് നേട്ടമുണ്ടാക്കിയ അണ്ക്യാപ്ഡ് താരമാണ് പ്രശാന്ത് വീര്. ഈ 20കാരനെ 14.20 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര് കിങ്സ് സ്വന്തമാക്കിയത്
- Jayadevan AM
- Updated on: Dec 16, 2025
- 20:46 pm