പിഎസ്എല്ലില്‍ നിന്ന് മുങ്ങിയ താരം പൊങ്ങിയത് ഐപിഎല്ലില്‍; സ്‌പെണ്‍സര്‍ ജോണ്‍സണെ പൊക്കി സിഎസ്‌കെ | IPL 2026: Chennai Super Kings name Spencer Johnson as a replacement for the injured Nathan Ellis Malayalam news - Malayalam Tv9

IPL 2026: പിഎസ്എല്ലില്‍ നിന്ന് മുങ്ങിയ താരം പൊങ്ങിയത് ഐപിഎല്ലില്‍; സ്‌പെണ്‍സര്‍ ജോണ്‍സണെ പൊക്കി സിഎസ്‌കെ

Published: 

26 Mar 2026 | 01:20 PM

Spencer Johnson replaces Nathan Ellis in CSK: നഥാന്‍ എല്ലിസിന് പകരക്കാരനെ കണ്ടെത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. സ്‌പെണ്‍സര്‍ ജോണ്‍സണ്‍ സിഎസ്‌കെയുടെ ഭാഗമാകും. തുടക്കത്തിലെ ചില മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും. ഐപിഎല്ലില്‍ ജോണ്‍സണ്‍ നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും, ഗുജറാത്ത് ടൈറ്റന്‍സിനും വേണ്ടി വേണ്ടി കളിച്ചിട്ടുണ്ട്.

1 / 5
പരിക്കേറ്റ നഥാന്‍ എല്ലിസിന് പകരക്കാരനെ കണ്ടെത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. 1.5 കോടി രൂപയ്ക്ക് സ്‌പെണ്‍സര്‍ ജോണ്‍സണ്‍ സിഎസ്‌കെയുടെ ഭാഗമാകും. എന്നാല്‍ തുടക്കത്തിലെ ചില മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും. ഏപ്രില്‍ 21നും 23നും അകം ജോണ്‍സണ്‍ ടീമില്‍ ചേരുമെന്ന് സിഎസ്‌കെ അറിയിച്ചു (Image Credits: PTI).

2 / 5
ജോണ്‍സണ്‍ നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും, ഗുജറാത്ത് ടൈറ്റന്‍സിനും വേണ്ടി വേണ്ടി കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കായി 13 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് ഏകദിനവും, 8 ടി20കളും ഉള്‍പ്പെടുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ 18 വിക്കറ്റുകള്‍ വീഴ്ത്തി.

3 / 5
കഴിഞ്ഞ സീസണില്‍ ജോണ്‍സണ്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടിയാണ് കളിച്ചത്. നാല് മത്സരങ്ങളിലാണ് കളിച്ചത്. ഒരു വിക്കറ്റ് മാത്രമേ നേടാനായുള്ളൂ. ചെന്നൈയില്‍ താരം തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

കഴിഞ്ഞ സീസണില്‍ ജോണ്‍സണ്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടിയാണ് കളിച്ചത്. നാല് മത്സരങ്ങളിലാണ് കളിച്ചത്. ഒരു വിക്കറ്റ് മാത്രമേ നേടാനായുള്ളൂ. ചെന്നൈയില്‍ താരം തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

4 / 5
വ്യക്തിപരമായ കാരണങ്ങളാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാകിസ്ഥാൻ സൂപ്പർ ലീഗില്‍ നിന്ന് ജോണ്‍സണ്‍ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഐപിഎല്ലിന്റെ ഭാഗമായത്. പിഎസ്എല്ലില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിനായി ജോൺസൺ കളിക്കേണ്ടതായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ മാർച്ച് 15-ന് അദ്ദേഹം ടൂർണമെന്റിൽ നിന്ന് പിന്മാറി.

5 / 5
ഈ സീസണില്‍ ഐപിഎല്‍ കളിക്കാന്‍, പിഎസ്എല്‍ ഉപേക്ഷിക്കുന്ന മൂന്നാമത്തെ വിദേശ താരമാണ് ജോണ്‍സണ്‍. സിംബാബ്‌വെയുടെ ബ്ലെസ്സിംഗ് മുസറബാനിയാണ് ആദ്യം പിഎസ്എല്‍ ഉപേക്ഷിച്ചത്. പിന്നാലെ ശ്രീലങ്കയുടെ ദസുന്‍ ശനകയും പിഎസ്എല്ലില്‍ നിന്ന് ഐപിഎല്ലിലെത്തി. ഇപ്പോഴിതാ ജോണ്‍സണും.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
kitchen Tips: എണ്ണ തറയിൽ വീണോ? തുണിയെടുക്കാൻ വരട്ടെ, വൃത്തിയാക്കേണ്ടത് ഇങ്ങനെ…
Navratri 2026 Recipe: ഒരു കപ്പ് നിലക്കടലയും കുറച്ചു ശർക്കരയും ഉണ്ടോ? പ്രോട്ടീൻ റിച്ച് നിലക്കട ലഡു വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം
Smriti Mandhana: ഇന്ത്യന്‍ വനിതാ ടീമില്‍ ഇനി പുതുയുഗം; ക്യാപ്റ്റന്‍ പദവിയെക്കുറിച്ച് മനസ് തുറന്ന് സ്മൃതി മന്ദാന
ദുരന്തമല്ല, ഇത് ‘5ജി കാ ദുരന്തർ’! താങ്ങാനാകുന്ന വിലയിൽ വാങ്ങാം; ടെക്നോ സ്പാർക്ക് 50s 5G ലോഞ്ച് ചെയ്തു
First Currency Note: ലോകത്ത് ആദ്യമായി കറൻസി നോട്ട് പുറത്തിറക്കിയ രാജ്യം ഏത്? അറിയാം ചരിത്രം
സ്മാർട്ട്ഫോൺ ക്യാമറ പ്രേമികളുടെ ‘കണ്ണിലുണ്ണിക്ക്’ വില കുറഞ്ഞേയ്! വിവോ X300 പ്രോ ഫ്ലിപ്പ്കാർട്ട് BBD ഡീൽ
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ആൻഡമാൻ യാത്ര പ്ലാൻ ചെയ്യുകയാണോ? IRCTC-യുടെ കിടിലൻ പാക്കേജ് ഇതാ!
സ്വര്‍ണാഭരണങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
160 കിലോ മീറ്റർ മൈലേജ്, കാണാൻ അടിപൊളി ലുക്കും - റിവ‍‍‍‍‍ർ ഇൻഡി
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?