പ്രതീക്ഷയോടെ എത്തി; പക്ഷേ, നിറംമങ്ങി; ഐപിഎല്ലില്‍ നിരാശപ്പെടുത്തിയവര്‍ | IPL 2026 flop players: The biggest Indian superstars who massively failed to deliver this season Malayalam news - Malayalam Tv9

IPL 2026: പ്രതീക്ഷയോടെ എത്തി; പക്ഷേ, നിറംമങ്ങി; ഐപിഎല്ലില്‍ നിരാശപ്പെടുത്തിയവര്‍

Published: 

31 May 2026 | 05:20 PM

IPL 2026 Flop Indian Players: ഈ ഐപിഎല്‍ സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ അഞ്ച് ഇന്ത്യന്‍ താരങ്ങളെ നോക്കാം. മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയാണ് അതില്‍ പ്രധാനി. വെറും നാലു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പല മത്സരങ്ങളിലും ഒരു വിക്കറ്റ് പോലും ലഭിച്ചില്ല.

1 / 5
ഈ ഐപിഎല്‍ സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ അഞ്ച് ഇന്ത്യന്‍ താരങ്ങളെ നോക്കാം. മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയാണ് അതില്‍ പ്രധാനി. വെറും നാലു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പല മത്സരങ്ങളിലും ഒരു വിക്കറ്റ് പോലും ലഭിച്ചില്ല (Image Credit Source: PTI).

2 / 5
പഞ്ചാബ് കിങ്‌സിന്റെ അര്‍ഷ്ദീപ് സിങും നിരാശപ്പെടുത്തി. 14 വിക്കറ്റുകള്‍ താരം വീഴ്ത്തി. നിരവധി വൈഡുകള്‍ എറിഞ്ഞു. റണ്‍സും ധാരാളം വിട്ടുകൊടുത്തു.

3 / 5
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. 11 വിക്കറ്റുകള്‍ താരം വീഴ്ത്തി. മുന്‍ സീസണുകളിലെ പ്രകടനം താരത്തിന് ആവര്‍ത്തിക്കാനായില്ല. പരിക്കും അലട്ടി.

4 / 5
ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദും നിരാശപ്പെടുത്തി. ഓപ്പണറായി കളിച്ചിട്ടും താരത്തിന് മികച്ച തുടക്കം നല്‍കാനായില്ല. 337 റണ്‍സാണ് നേടിയത്. വെറും 123.44 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. നേടിയത് രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രം.

5 / 5
ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് നിരാശപ്പെടുത്തിയ മറ്റൊരു താരം. മുംബൈ ഇന്ത്യന്‍സ് താരമായ സൂര്യ നേടിയത് 270 റണ്‍സ് മാത്രം. സ്‌ട്രൈക്ക് റേറ്റ് 147.54. നേടിയത് രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രം.

Loading...
Unable to load recommendations.
Follow Us
7200mAh ബാറ്ററി മുതൽ തുടങ്ങുന്നു, വിവോ Y31t 5G ഫീച്ചറുകൾ
ചെവിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
പല്ലികളെ കടക്ക് പുറത്ത്! ചെലവില്ലാതെ തുരത്താൻ ചില വഴികൾ
ഭക്ഷണശേഷം പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ!
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ