Jackfruit Seed Olan: ചക്കക്കുരു കൊണ്ടൊരു വെറൈറ്റി വിഭവമായാലോ? 10 മിനിറ്റിൽ ഉച്ചയ്ക്കുള്ള കറി റെഡി
Jackfruit Seed Olan Easy Recipe: മലയാളികളുടെ ഭക്ഷണസംസ്കാരത്തിൽ ചക്കക്കുരുവിന് സവിശേഷമായ സ്ഥാനമാണുള്ളത്. വെറുമൊരു ഉപവിഭവം എന്നതിലുപരി, പോഷകഗുണങ്ങളാലും പാരമ്പര്യത്തനിമയാലും ഈ വിഭവം ഏറെ ശ്രദ്ധേയമാണ്. ചോറിന് പുറമെ അപ്പം, ഇടിയപ്പം, പുട്ട്, ചപ്പാത്തി എന്നിവയ്‌ക്കൊപ്പം കഴിക്കാവുന്ന ഒരു 'ഓൾറൗണ്ടർ' കറിയാണിത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us