AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Jio Vs Airtel Plan: 449-ൻ്റെയോ, അതോ 450 രൂപയുടെയോ ഏതാണ് നല്ല പ്ലാൻ?

ജിയോ 450 രൂപ പ്രീപെയ്ഡ് പ്ലാൻ വാലിഡിറ്റി 36 ദിവസമാണ്. പ്രതിദിനം 2 ജിബി ഡാറ്റ വീതം ആകെ 72 ജിബി ഡാറ്റ ഇതിലുണ്ട്. ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. എയർടെൽ 449 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൻ്റെ കാലാവധി 28 ദിവസമാണ്. ഇതിൽ ഉപയോക്താക്കൾക്ക് 4 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് 5 ജി ഡാറ്റയും ലഭിക്കും, കൂടാതെ ഒടിടി ആനുകൂല്യങ്ങൾ വേറെയും പ്ലാനിലുണ്ട്.

Arun Nair
Arun Nair | Published: 03 Sep 2026 | 04:04 PM
ജിയോ, എയർ ടെൽ എന്നീ രണ്ട് ടെലികോം സേവന ദാതാക്കൾക്കും 450 രൂപയുടെയും,  449-ൻ്റെയും പ്രീ-പെയ്ഡ് പ്ലാനുകളുണ്ട്

ജിയോ, എയർ ടെൽ എന്നീ രണ്ട് ടെലികോം സേവന ദാതാക്കൾക്കും 450 രൂപയുടെയും, 449-ൻ്റെയും പ്രീ-പെയ്ഡ് പ്ലാനുകളുണ്ട്

1 / 5
ഹ്രസ്വകാല വാലിഡിറ്റി പ്ലാനുകൾക്കായി പൈസ ചിലവാക്കുന്ന ഉപഭോക്താവിന് ഇവയിൽ ഏത് തിരഞ്ഞെടുക്കുന്നതാണ് നല്ലത് എന്ന് നോക്കാം.

ഹ്രസ്വകാല വാലിഡിറ്റി പ്ലാനുകൾക്കായി പൈസ ചിലവാക്കുന്ന ഉപഭോക്താവിന് ഇവയിൽ ഏത് തിരഞ്ഞെടുക്കുന്നതാണ് നല്ലത് എന്ന് നോക്കാം.

2 / 5
ജിയോ 450 രൂപ പ്രീപെയ്ഡ് പ്ലാൻ വാലിഡിറ്റി 36 ദിവസമാണ്. പ്രതിദിനം 2 ജിബി ഡാറ്റ വീതം ആകെ 72 ജിബി ഡാറ്റ ഇതിലുണ്ട്. ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ജിയോ ഹോട്ട്സ്റ്റാർ  മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, ജിയോഎഐക്ലൗഡ് 50 ജിബി സൗജന്യ സ്റ്റോറേജ് തുടങ്ങിയ ആനുകൂല്യങ്ങളും വേറെ ഉപയോക്താക്കൾക്ക് 35,100 രൂപ വിലയുള്ള സൗജന്യ ഗൂഗിൾ എഐ പ്രോ സബ്‌സ്‌ക്രിപ്‌ഷനും പരിധിയില്ലാത്ത 5 ജി ഡാറ്റയും ലഭിക്കും.

3 / 5
എയർടെൽ 449 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൻ്റെ കാലാവധി 28 ദിവസമാണ്. ഇതിൽ ഉപയോക്താക്കൾക്ക് 4 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് 5 ജി ഡാറ്റയും ലഭിക്കും.
എങ്കിലും എയർടെല്ലിൻ്റെ അൺലിമിറ്റഡ് 5 ജി യഥാർത്ഥത്തിൽ അൺലിമിറ്റഡ് അല്ല. ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് 300 ജിബി ലഭിക്കും. വാലിഡിറ്റി വരെ ഉപയോക്താക്കൾക്ക് ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്‌ഷനും ആപ്പിൾ മ്യൂസിക്, സോണി ലിവും ഒപ്പം 18 ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങൾ എന്നിവയും 12 മാസത്തേക്ക് അഡോബ് എക്സ്പ്രസ് പ്രീമിയവും ലഭിക്കും.

എയർടെൽ 449 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൻ്റെ കാലാവധി 28 ദിവസമാണ്. ഇതിൽ ഉപയോക്താക്കൾക്ക് 4 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് 5 ജി ഡാറ്റയും ലഭിക്കും. എങ്കിലും എയർടെല്ലിൻ്റെ അൺലിമിറ്റഡ് 5 ജി യഥാർത്ഥത്തിൽ അൺലിമിറ്റഡ് അല്ല. ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് 300 ജിബി ലഭിക്കും. വാലിഡിറ്റി വരെ ഉപയോക്താക്കൾക്ക് ഗൂഗിൾ വൺ സബ്‌സ്‌ക്രിപ്‌ഷനും ആപ്പിൾ മ്യൂസിക്, സോണി ലിവും ഒപ്പം 18 ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങൾ എന്നിവയും 12 മാസത്തേക്ക് അഡോബ് എക്സ്പ്രസ് പ്രീമിയവും ലഭിക്കും.

4 / 5
നിങ്ങളുടെ പ്രദേശത്ത് 4G ആണ് ലഭിക്കുന്നതെങ്കിൽ എയർടെൽ പ്ലാൻ ആണ് നല്ലത്. എന്നിരുന്നാലും, നിങ്ങൾക്ക് 5G ഉണ്ടെങ്കിൽ
ഗൂഗിൾ AI പ്രോ സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം കൂടുതൽ വാലിഡിറ്റി ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക്  ജിയോ പ്ലാൻ തിരഞ്ഞെടുക്കാം.

നിങ്ങളുടെ പ്രദേശത്ത് 4G ആണ് ലഭിക്കുന്നതെങ്കിൽ എയർടെൽ പ്ലാൻ ആണ് നല്ലത്. എന്നിരുന്നാലും, നിങ്ങൾക്ക് 5G ഉണ്ടെങ്കിൽ ഗൂഗിൾ AI പ്രോ സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം കൂടുതൽ വാലിഡിറ്റി ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ജിയോ പ്ലാൻ തിരഞ്ഞെടുക്കാം.

5 / 5
Follow Us