കരിയർ തകർത്ത പരിക്കുകൾ, ഒടുവിൽ ആർച്ചറുടെ തിരിച്ചുവരവ്: 'എനിക്ക് ഇനി കളിച്ചാൽ മാത്രം മതി' | Jofra Archer Back to His Best After Long Injury Layoff: 'Body in a Good Place' Malayalam news - Malayalam Tv9

കരിയർ തകർത്ത പരിക്കുകൾ, ഒടുവിൽ ആർച്ചറുടെ തിരിച്ചുവരവ്: ‘എനിക്ക് ഇനി കളിച്ചാൽ മാത്രം മതി’

Edited By: 

Prasanth Kumar | Updated On: 08 Sep 2026 | 05:18 PM

Jofra Archer Opens Up on Injuries and Comeback: തുടർച്ചയായ കരിയർ ഭീഷണി ഉയർത്തിയ പരിക്കുകൾക്ക് ശേഷം താൻ ഇപ്പോൾ ഒരു നല്ല അവസ്ഥയിലാണെന്ന്‌ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. നീണ്ടകാലത്തെ ഈ മാറിനിൽക്കലുകളിൽ ചില ഗുണങ്ങളും ഉണ്ടെന്ന് ജോഫ്ര ആര്‍ച്ചര്‍.

1 / 5
പരിക്കുകള്‍ക്ക് ശേഷം തിരിച്ചുവരവുമായി ജോഫ്ര ആര്‍ച്ചര്‍. തുടർച്ചയായ കരിയർ ഭീഷണി ഉയർത്തിയ പരിക്കുകൾക്ക് ശേഷം താൻ ഇപ്പോൾ ഒരു നല്ല അവസ്ഥയിലാണെന്ന്‌ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. നീണ്ടകാലത്തെ ഈ മാറിനിൽക്കലുകളിൽ ചില ഗുണങ്ങളും ഉണ്ടെന്ന് ആര്‍ച്ചര്‍ കൂട്ടിച്ചേർത്തു  (Image Credit Source: PTI).

2 / 5
ബർബാഡോസിൽ ജനിച്ച ആർച്ചർ 2015-ലാണ് യുകെയിൽ എത്തുന്നത്. നാല് വർഷങ്ങൾക്ക് ശേഷം, ഇംഗ്ലണ്ടിന്റെ  ലോകകപ്പ് ഫൈനൽ വിജയത്തിലും 2019 ലെ ആഷസ് പരമ്പരയിലും തിളങ്ങി. ആ വർഷത്തിന്റെ അവസാനത്തോടെ അദ്ദേഹത്തിന് കൈമുട്ടിന് പ്രശ്നങ്ങൾ കണ്ടുതുടങ്ങി.

3 / 5
കൈമുട്ടിലെയും മുതുകിലെയും പരിക്കുകൾ കാരണം 2021 ഫെബ്രുവരി മുതൽ 2025 ജൂലൈ വരെ നാല് വർഷത്തിലേറെക്കാലം ആർച്ചർക്ക് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. നിർബന്ധിതമായി മാറിനിൽക്കേണ്ടി വന്നതിൽ ചില പോസിറ്റീവായ കാര്യങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിബിസിയോട് സംസാരിക്കുന്നതിനിടെയാണ് 31-കാരനായ താരം ഇക്കാര്യം പറഞ്ഞത്.

4 / 5
"എല്ലാം ഒരു നിഴൽ പോലെയായിരുന്നു. എത്രത്തോളം സമയം ഞാൻ പുറത്തായിരുന്നു എന്ന് പോലും ഞാൻ ഓർത്തിരുന്നില്ല. നാട്ടിൽ (ബർബാഡോസിൽ) കുറച്ച് സമയം ചെലവഴിക്കാൻ കഴിഞ്ഞു. യുകെയിലേക്ക് മാറിയതിന് ശേഷം എനിക്ക് എപ്പോഴും രണ്ട് ആഴ്ചയിൽ കൂടുതൽ സമയം ലഭിച്ചിരുന്നില്ല", ആർച്ചർ പറഞ്ഞു.

5 / 5
"മാറി നിന്ന ആ സമയം ഞാൻ ആസ്വദിച്ചില്ല എന്ന് പറഞ്ഞാൽ അത് നുണയായിരിക്കും. ഇപ്പോൾ, കാര്യങ്ങളെല്ലാം വളരെ നന്നായിരിക്കുന്നു. എന്റെ ശരീരം ഒരു നല്ല അവസ്ഥയിലാണ്, ടീം നല്ലൊരു സ്ഥാനത്താണ്, എല്ലാവരും ഒരു നല്ല അവസ്ഥയിലാണ്. എനിക്ക് ഇനി ക്രിക്കറ്റ് കളിക്കണം എന്ന് മാത്രമേയുള്ളൂ", താരം വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Vinayaka Chaturthi 2026: ധനനേട്ടം, ദാമ്പത്യത്തിലെ പ്രശ്നങ്ങളും മാറും! തുലാം ഉൾപ്പെടെ 3 രാശിക്കാർക്ക് വിനായക ചതുർത്ഥിയോടെ ഭാ​ഗ്യം
Suzuki Gixxer Range : ലുക്ക് ഇത് മതിയോ! കൂടുതൽ ഭം​ഗിയിൽ പുതിയ ജിക്സർ എത്തി, വില 1.37 ലക്ഷം മുതൽ
Onam Bumper 2026: ഓണം ബമ്പറില്‍ കോടികള്‍ തൂത്തുവാരി സര്‍ക്കാര്‍; ടിക്കറ്റ് വില്‍പനയില്‍ കുതിപ്പ്‌
പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ അവകാശമുണ്ടോ? ആണ്‍കുട്ടികളെ പോലെയാണോ…
Gardening: കൊടുംചൂടിൽ ചെറുജീവികളെയും കരുതാം, നിങ്ങളുടെ ഗാർഡനിൽ വരുത്തേണ്ട മാറ്റങ്ങൾ
Samvrutha Sunil : കഥകൾ കേൾക്കുന്നുണ്ടായി, ഇപ്പോഴാണ് ചെയ്യാൻ തോന്നിയത്, സംവൃത സുനിൽ തിരിച്ചെത്തുന്നു, ഒപ്പം ദിലീഷ് പോത്തനും അൽഫോൺസ് പുത്രനും
മെത്ത മാറ്റേണ്ടത് എത്ര വർഷം കഴിയുമ്പോൾ?
ഗില്ലിന് ഇന്ന് 27-ാം ജന്മദിനം; ഇന്ത്യന്‍ നായകന്റെ ആസ്തി
വലിയ വില കൊടുക്കല്ലേ...സ്വര്‍ണാഭരണം വാങ്ങാന്‍ മികച്ച മാര്‍ഗമിതാ
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം