AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ration Card: റേഷൻ കാർഡ് മാറ്റണോ? സമയപരിധി നീട്ടിയിട്ടുണ്ടേ…

Kerala Ration Card Priority Conversion: ഒരു കുടുംബത്തിന്റെ വരുമാനത്തിന് അനുസരിച്ചാണ് റേഷൻ കാർഡ് നൽകിയിട്ടുള്ളത്. വരുമാനത്തിനും ആനുകൂല്യത്തിനും അനുസരിച്ച് ഇവയുടെ നിറങ്ങളിലും മാറ്റമുണ്ട്.

Nithya Vinu
Nithya Vinu | Published: 12 Feb 2026 | 06:46 PM
ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായത്തിന്റെ ഭാഗമായി, ഒരു കുടുംബത്തിലെ അംഗങ്ങളുടെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തിയതും, സർക്കാർ നൽകുന്ന ഭക്ഷ്യധാന്യങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാൻ സഹായിക്കുന്നതുമായ ഔദ്യോഗിക രേഖയാണ് റേഷൻ കാർഡ്.

1 / 5
ഒരു കുടുംബത്തിന്റെ വരുമാനത്തിന് അനുസരിച്ചാണ് റേഷൻ കാർഡ് നൽകിയിട്ടുള്ളത്. വരുമാനത്തിനും ആനുകൂല്യത്തിനും അനുസരിച്ച് ഇവയുടെ നിറങ്ങളിലും മാറ്റമുണ്ട്. ഏറ്റവും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് മഞ്ഞകാർഡ്, മുൻഗണനാ വിഭാഗത്തിന് പിങ്ക്, മുൻഗണനാ വിഭാഗം നീല, പൊതുവിഭാ​ഗത്തിന് വെള്ള എന്നിങ്ങനെയാണ് നിറം.

2 / 5
ഇപ്പോഴിതാ, മുൻ​ഗണനേതര റേഷൻകാർഡുകൾ (നീല, വെള്ള) മുൻ​ഗണന വിഭാ‌​ഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന തീയതി നീട്ടിയതായി അധികൃതർ അറിയിച്ചു. ഫെബ്രുവരി ഇരുപത് വരെയാണ് പുതിയ സമയപരിധി.

3 / 5
ഓൺലൈൻ അപേക്ഷകൾ അം​ഗീകൃത അക്ഷയ കേന്ദ്രം വഴിയോ, സിറ്റിസൺ ലോ​ഗിൻ പോർട്ടൽ വഴിയോ നിങ്ങളുടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി ഇരുപത് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

4 / 5
തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറി നല്‍കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടയാളുകള്‍, ഭിന്നശേഷിക്കാര്‍, മാരക രോഗങ്ങളുള്ളവര്‍, സര്‍ക്കാര്‍ ധനസഹായത്തോടെ വീടുവെച്ചവര്‍ തുടങ്ങിയവർക്കെല്ലാം അപേക്ഷിക്കാവുന്നതാണ്. (Image Credit: Social Media)

5 / 5
Follow Us