AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ration Card: റേഷൻ കാർഡ് മാറ്റിയില്ലേ, അവസാനതീയതി നാളെയാണേ…. ചെയ്യേണ്ടത്

Ration Card Priority Conversion: വരുമാനത്തിനും ആനുകൂല്യത്തിനും അനുസരിച്ച് റേഷൻ കാർഡുകളുടെ നിറങ്ങളിലും മാറ്റമുണ്ട്. ഏറ്റവും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് മഞ്ഞകാർഡ്, മുൻഗണനാ വിഭാഗത്തിന് പിങ്ക്, നീല, പൊതുവിഭാ​ഗത്തിന് വെള്ള എന്നിങ്ങനെയാണ് നിറം.

Nithya Vinu
Nithya Vinu | Published: 19 Feb 2026 | 11:38 AM
സർക്കാർ നൽകുന്ന ഭക്ഷ്യധാന്യങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാൻ സഹായിക്കുന്നതിനായി ‍ഒരു കുടുംബത്തിന്റെ വരുമാനത്തിന് അനുസരിച്ച്, നൽകിയിട്ടുള്ള ഔദ്യോഗിക രേഖയാണ് റേഷൻ കാർഡ്.

1 / 5
വരുമാനത്തിനും ആനുകൂല്യത്തിനും അനുസരിച്ച് റേഷൻ കാർഡുകളുടെ നിറങ്ങളിലും മാറ്റമുണ്ട്. ഏറ്റവും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് മഞ്ഞകാർഡ്, മുൻഗണനാ വിഭാഗത്തിന് പിങ്ക്, നീല, പൊതുവിഭാ​ഗത്തിന് വെള്ള എന്നിങ്ങനെയാണ് നിറം.

2 / 5
എന്നാൽ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോൾ സംഭവിച്ച തെറ്റിനാലോ മറ്റ് പല കാരണങ്ങളാലോ നീല കാർഡിന് പകരം വെള്ള കിട്ടിയവരുണ്ട്. ഇവരെ പരി​ഗണിച്ച് റേഷൻ കാർഡുകൾ മുൻ​ഗണന വിഭാ​ഗത്തിലേക്ക് മാറ്റുന്നതിന് സർക്കാർ അവസരം നൽകിയിരുന്നു. ഇതിനുള്ള സമയപരിധി നാളെ അവസാനിക്കുകയാണ്.

3 / 5
ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത മുൻ​ഗണനേതര (NPS- നീല, NPNS- വെള്ള) റേഷൻ കാർഡുകൾ മുൻ​ഗണന (PHH- പിങ്ക്) വിഭാ​ഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന സമയപരിധി നാളെ (ഫെബ്രുവരി 20) അവസാനിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.

4 / 5
അം​ഗീകൃത അക്ഷയ കേന്ദ്രം വഴി അല്ലെങ്കിൽ സിറ്റിസൺ ലോ​ഗിൻ പോർട്ടൽ വഴി നിങ്ങളുടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി 20 വൈകിട്ട് അഞ്ച് മണി വരെയാണ് അപേക്ഷകൾ സമർപ്പിക്കാൻ അവസരം. (Image Credit: Getty Images)

5 / 5
Follow Us