കൊടും ചൂടിൽ വലഞ്ഞ് കേരളം, ആശ്വാസ മഴ ഇനിയെന്ന്? | Kerala Weather Update, Temperatures Soar Across Districts, Check Rain Alerts Malayalam news - Malayalam Tv9

Kerala Weather Update: കൊടും ചൂടിൽ വലഞ്ഞ് കേരളം, ആശ്വാസ മഴ ഇനിയെന്ന്?

Updated On: 

26 Mar 2026 | 11:19 AM

Rain Alert In Kerala State: സംസ്ഥാനത്തെ ചുട്ടുപൊള്ളിച്ച് വേനൽച്ചൂട് കടുക്കുകയാണ്. മഴ എന്ന് എത്തുമെന്ന കാത്തിരിപ്പിലാണ് ജനങ്ങൾ. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ പെയ്യുന്നുണ്ടെങ്കിലും ചൂട് കുറയാതെ തുടരുകയാണ്. അൾട്രാവയലറ്റ് സൂചികയും ഉയരുന്നുണ്ട്. വേനൽച്ചൂടിന് ആശ്വാസമായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.

1 / 5
സംസ്ഥാനത്തെ ചുട്ടുപൊള്ളിച്ച് വേനൽച്ചൂട് കടുക്കുന്നു. അതിനനുസരിച്ച് അൾട്രാവയലറ്റ് സൂചികയും ഉയരുന്നുണ്ട്. കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ, തൃത്താല എന്നിവിടങ്ങളിലും യെല്ലോ അലർട്ടും കൊട്ടാരക്കര, കളമശ്ശേരി, ഒല്ലൂർ, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

2 / 5
മാർച്ച്  26 വരെ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ  ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും താപനില ഉയർന്നേക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

3 / 5
തിരുവനന്തപുരം, മലപ്പുറം,  കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയർന്നേക്കും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയർന്നേക്കും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

4 / 5
വേനൽച്ചൂടിന് ആശ്വാസമായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. മാർച്ച് 27 മുതൽ 29 വരെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ന് രണ്ട് ജില്ലകളിൽ മാത്രമാണ് മഴ സാധ്യത. വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ​ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്.

5 / 5
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വയനാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചൂട് അധികം വൈകാതെ കുറയുമെന്ന ആശ്വാസത്തിലാണ് ജനങ്ങൾ. (Image Credit: PTI)

Follow Us
Related Photo Gallery
Sarfaraz Khan: അവഗണനകളില്‍ മനംനൊന്ത് സര്‍ഫറാസ് ഖാന്‍; ഒടുവില്‍ വൈകാരിക പ്രതികരണം
Ashish Antony : ‘ആശിഷ് ആൻണി’ ! സൈലന്റായി വന്ന് വമ്പൻ വയലൻസ് … വില്ലന് കൈയ്യടിച്ച് പ്രേക്ഷകർ… തുടക്കത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകന്റെ വിളയാട്ടം…
House Cleaning: പ്രളയത്തിന് ശേഷം വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്; കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നത് എങ്ങനെ?
നോക്കി വച്ചോ, വാങ്ങാൻ ഉപകാരപ്പെടും! റെഡ്മി 17 5G ലോഞ്ച് ചെയ്തു
ഭൂമിയെ അരമിറ്റർ കനത്തിൽ മൂടാൻമാത്രം സ്വർണം കാൽ ചുവട്ടിൽ ഒളിഞ്ഞിരിക്കുന്നു: ഞെട്ടിക്കുന്ന കണ്ടെത്തൽ!
Chanakya Niti: വാക്കുകൾ കൊണ്ടല്ല, മറുപടി കൊടുക്കേണ്ടത് ഇങ്ങനെ; ശത്രു എത്ര ശക്തനായാലും പരാജയം ഉറപ്പ്!
പുത്തൻ ബ്രസയിലെ ടോപ് 10 ഫീച്ചേഴ്സ്
ഈ ഒരു പൊടി ഉണ്ടാക്കി വെച്ചാൽ ചുക്കുകാപ്പി റെഡി!
ഇനി അബദ്ധം പറ്റരുത്! തിരിച്ചറിയാം യഥാര്‍ത്ഥ കറുവപ്പട്ട
മികച്ച പ്രോട്ടീൻ പൗഡർ എങ്ങനെ കണ്ടെത്താം? ഇതാ ചില വഴികൾ!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു