Welfare Pension: 2000 രൂപ അക്കൗണ്ടിൽ, ഏപ്രിൽ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതൽ
Kerala Welfare Pension: ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യുന്നതാണ്. പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് ആവശ്യമായ തുക അനുവദിച്ചിരുന്നു. ഏകദേശം 62 ലക്ഷത്തോളം ഉപഭോക്താക്കളാണ് സംസ്ഥാനത്ത് നിലവിൽ ക്ഷേമപെൻഷൻ വാങ്ങുന്നത്. വിഷുപ്രമാണിച്ചാണ് ക്ഷേമപെൻഷൻ നേരത്തെ വിതരണം ചെയ്യുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us