Ketu Nakshatra Parivartan 2026: കേതു രാശി മാറുന്നു! ഈ 3 രാശിക്കാർക്ക് ധനനേട്ടം, സർവ്വൈശ്വര്യം
Ketu Nakshatra Parivartan 2026 Lucky Zodiacs: ഇവർക്ക് ധനനേട്ടം, സർവൈശ്വര്യം, ആത്മവിശ്വാസം, എന്നിവ വർദ്ധിക്കും. ഈ രാശിക്കാരുടെ ജീവിതത്തിൽ പ്രയോജകനകരമായ പല കാര്യങ്ങളും ഈ വേളയിൽ സംഭവിക്കും.പരിശ്രമിക്കുകയാണെങ്കിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നേടുവാനും കുടുംബത്തിൽ സന്തോഷവും സമാധാനവുമൊക്കെ നെടുവാനും ഈ കേതുസംക്രമണം സഹായകരമാകും. പ്രധാനമായും ഈ മൂന്ന് രാശിക്കാർക്ക് സാധിക്കും. ആ രാശികൾ ഇവരൊക്കെയാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us