Kia Syros Flex Fuel : ഇ 20 പേടി വേണ്ട, കിയ സിറോസ് ഫ്ലക്സ് ഫ്യുവലിൽ എത്തുന്നു
Kia Syros Flex Fuel Concept Model Unveiled : കുറച്ച് ദിവസങ്ങളായി കിയ ഇന്ത്യൻ വാഹന ലോകത്തെ ഞെട്ടിയ്ക്കുകയാണ്. കഴിഞ്ഞ ദിസമാണ് ഈ കൊറിയൻ വാഹന നിർമ്മാതാക്കൾ ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഹൈബ്രിഡ് മോഡലായ സൊറെന്റൊയെ അവതരിപ്പിച്ചത്. അത് കഴിഞ്ഞ് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ അടുത്ത ഞെട്ടിക്കലും എത്തിയിരിക്കുന്നു. കമ്പനി തങ്ങളുടെ ആദ്യ ഫ്ലക്സ് ഫ്യുവൽ മോഡലിന്റെ കൺസപ്റ്റ് അവതരിപ്പിച്ചു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us