AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Green Chilli Storage Tips: പച്ചമുളകിൻ്റെ ഞെട്ട് കളഞ്ഞ് ഫ്രിഡ്ജിൽ വെച്ചാൽ സംഭവിക്കുന്നത് കണ്ടോ? ഇത് അറിഞ്ഞിരിക്കണം

Green Chillies Storage Tips And Tricks: ഒരൊറ്റ ചീഞ്ഞ മുളക് മതി ബാക്കിയുള്ള മുഴുവൻ പച്ചമുളകും കേടാക്കാൻ. വളരെ കൂടുതൽ പച്ചമുളക് ഉണ്ടെങ്കിൽ ഞെട്ട് കളഞ്ഞു വൃത്തിയാക്കി നേരെ ഫ്രീസറിൽ വെക്കാവുന്നതാണ്. കൃത്യമായ ചില സൂത്രപ്പണികൾ ഉപയോഗിച്ചാൽ പച്ചമുളക് ഒരു മാസം വരെ വാടാതെയും കേടുവരാതെയും ഫ്രഷ്‌ ആയി സൂക്ഷിക്കാൻ സാധിക്കും. നിങ്ങളുടെ അടുക്കള ബഡ്ജറ്റ് തകരാതെയും ജോലി എളുപ്പമാക്കാനും പച്ചമുളക് കേടുവരാതിരിക്കാൻ സഹായിക്കുന്ന എളുപ്പവഴികൾ നോക്കാം.

Neethu Vijayan
Neethu Vijayan | Published: 18 Oct 2026 | 11:44 AM
ചന്തയിൽ നിന്ന് വാങ്ങുന്ന പച്ചമുളക് ദിവസങ്ങൾക്കുള്ളിൽ ചീഞ്ഞളിഞ്ഞുപോകുന്നതും കറുത്തുപോകുന്നതും മിക്ക വീട്ടമ്മമാരും പരാതിപ്പെടുന്ന പ്രധാന പ്രശ്നമാണ്. എന്നാൽ കൃത്യമായ ചില സൂത്രപ്പണികൾ ഉപയോഗിച്ചാൽ പച്ചമുളക് ഒരു മാസം വരെ വാടാതെയും കേടുവരാതെയും ഫ്രഷ്‌ ആയി സൂക്ഷിക്കാൻ സാധിക്കും. നിങ്ങളുടെ അടുക്കള ബഡ്ജറ്റ് തകരാതെയും ജോലി എളുപ്പമാക്കാനും പച്ചമുളക് കേടുവരാതിരിക്കാൻ സഹായിക്കുന്ന എളുപ്പവഴികൾ നോക്കാം. (Image Credit Source: Getty Images)

1 / 5
പച്ചമുളകിന്റെ ഞെട്ട്: പച്ചമുളക് വാങ്ങി വീട്ടിലെത്തിച്ചാൽ ആദ്യം ചെയ്യേണ്ട കാര്യം അവ നന്നായി വൃത്തിയാക്കുക എന്നതാണ്. അതിൻ്റെ ശേഷം ആദ്യം തന്നെ അതിന്റെ ഞെട്ട് പറിച്ചുകളയുക. ഞെട്ടിലാണ് പൂപ്പലും ഈർപ്പവും ആദ്യം അടിഞ്ഞുകൂടുന്നതെന്ന് മനസ്സിലാക്കണം. ഞെട്ട് മാറ്റി സൂക്ഷിച്ചാൽ പച്ചമുളക് ചീഞ്ഞുപോകാതെ ഇരട്ടി സമയം ഫ്രഷ്‌ ആയിരിക്കും.

2 / 5
ഈർപ്പം തുടച്ചുമാറ്റുക: പച്ചമുളക് കഴുകിയ ശേഷം അല്ലെങ്കിൽ വാങ്ങുമ്പോൾ തന്നെ അതിൽ വെള്ളമയമുണ്ടെങ്കിൽ ഒരു കോട്ടൺ തുണിയോ പേപ്പർ ടവലോ ഉപയോഗിച്ച് വെള്ളം പൂർണ്ണമായും തുടച്ച് ഉണക്കുക. ഈർപ്പമാണ് പച്ചമുളക് പെട്ടെന്ന് ചീഞ്ഞുപോകാനുള്ള പ്രധാന കാരണം. ഈർപ്പം പോയെന്ന് ഉറപ്പാക്കിയ ശേഷം മാത്രമെ ഇവ ഫ്രിഡ്ജിലേക്ക് മാറ്റാവൂ.

3 / 5
Best Way To Keep Green Chillies

Best Way To Keep Green Chillies

4 / 5
Storing Green Chillies In Fridge

Storing Green Chillies In Fridge

5 / 5
Follow Us