AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: മണ്ണ് പറ്റിയ ഉരുളക്കിഴങ്ങ് നോക്കി വാങ്ങുക! കാരണം അറിഞ്ഞാൽ നിങ്ങൾ ശരിക്കും ഞെട്ടും

Vegetables Shopping Tips: കാണാൻ ഭംഗിയുള്ള ഈ ഉരുളക്കിഴങ്ങുകൾ വാങ്ങുന്നത് വഴി നിങ്ങൾ വലിയൊരു അബദ്ധമാണ് കാണിക്കുന്നത്. പലരും പുറത്ത് മണ്ണ് പറ്റിപ്പിടിച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് വാങ്ങാൻ മടിക്കാറുണ്ട്. മണ്ണുള്ള ഉരുളക്കിഴങ്ങ് തന്നെ വാങ്ങാൻ ശ്രദ്ധിക്കണം എന്ന് പറയാനുള്ള കാരണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ശരിക്കും അത്ഭുതപ്പെടും. ഉരുളക്കിഴങ്ങ് വാങ്ങിയുടൻ കഴുകി സൂക്ഷിക്കരുത്. പാചകം ചെയ്യുന്നതിന് തൊട്ടുമുൻപ് മാത്രം ആവശ്യത്തിന് എടുത്ത് കഴുകി ഉപയോഗിക്കുക.

Neethu Vijayan
Neethu Vijayan | Published: 25 Oct 2026 | 12:02 PM
പച്ചക്കറി വാങ്ങാൻ ചെന്നാൽ മണ്ണില്ലാതെ നല്ല വൃത്തിയായി വെളുത്തു തുടുത്തിരിക്കുന്ന ഉരുളക്കിഴങ്ങുകൾ കാണുമ്പോൾ നമ്മളിൽ പലരും അതിലേക്ക് ആകർഷിക്കപ്പെടാറുണ്ട്. എന്നാൽ കാണാൻ ഭംഗിയുള്ള ഈ ഉരുളക്കിഴങ്ങുകൾ വാങ്ങുന്നത് വഴി നിങ്ങൾ വലിയൊരു അബദ്ധമാണ് കാണിക്കുന്നത്. പലരും പുറത്ത് മണ്ണ് പറ്റിപ്പിടിച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് വാങ്ങാൻ മടിക്കാറുണ്ട്. മണ്ണുള്ള ഉരുളക്കിഴങ്ങ് തന്നെ വാങ്ങാൻ ശ്രദ്ധിക്കണം എന്ന് പറയാനുള്ള കാരണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ശരിക്കും അത്ഭുതപ്പെടും. (Image Credit Source: UNSPLASH)

1 / 5
ഉരുളക്കിഴങ്ങിൽ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണ് അതിന്റെ സ്വാഭാവിക സംരക്ഷണ കവചമാണ്. ഇത് ഉരുളക്കിഴങ്ങിലെ ഈർപ്പം നഷ്ടപ്പെടാതെ തടയുകയും മാസങ്ങളോളം കേടുകൂടാതെ ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കടകളിൽ നല്ല വൃത്തിയോടെ ഇരിക്കുന്ന ഉരുളക്കിഴങ്ങുകൾ പലപ്പോഴും രാസവസ്തുക്കൾ ഉപയോഗിച്ചാണ് കഴുകുന്നത്. വെള്ളവും രാസവസ്തുക്കളും തട്ടുന്നതോടെ കിഴങ്ങിന്റെ തൊലിയിലെ സ്വാഭാവിക പ്രൊട്ടക്റ്റീവ് ലെയർ നഷ്ടപ്പെടുകയും പെട്ടെന്ന് അഴുകിപ്പോകാനും മുളച്ചു വരാനും കാരണമാകുന്നു.

2 / 5
ഉരുളക്കിഴങ്ങ് കഴുകി വിൽക്കുമ്പോൾ അതിലുണ്ടാകുന്ന ഈർപ്പം ഫംഗസ്, ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാകുന്നു. എന്നാൽ മണ്ണുള്ള കിഴങ്ങുകളിൽ ഈ ഭീഷണി വളരെ കുറവാണ്. മണ്ണിൽ തന്നെ കിടന്ന് സ്വാഭാവികമായി വിളവെടുത്ത കിഴങ്ങുകൾ കഴുകാതെ സൂക്ഷിക്കുമ്പോൾ അതിന്റെ യഥാർത്ഥ നാടൻ രുചിയും പോഷകഗുണങ്ങളും അതുപോലെ നിലനിൽക്കും. കൂടാതെ വീട്ടിൽ വന്ന ശേഷം അവ മുളച്ച് വരുന്നത് തടയുകയും ചെയ്യുന്നു.

3 / 5
ഉരുളക്കിഴങ്ങ് സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യം തണുപ്പുള്ളതും എന്നാൽ ഈർപ്പമില്ലാത്തതുമായ ഉണങ്ങിയ സ്ഥലമാണ്. നനവുള്ള സ്ഥലങ്ങളിൽ വെച്ചാൽ കിഴങ്ങ് പെട്ടെന്ന് അഴുകിപ്പോകും. വാങ്ങി കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകളിൽ തന്നെ ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നത് വലിയ അബദ്ധമാണ്. പകരം വായുസഞ്ചാരമുള്ള ചാക്കുകളിലോ, മുളകൊണ്ടുള്ള തട്ടുകളിലോ, പേപ്പർ ബാഗുകളിലോ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

4 / 5
ഉരുളക്കിഴങ്ങും സവാളയും ഒരിക്കലും അടുത്തടുത്ത് വെക്കരുത്. സവാള പുറത്തുവിടുന്ന പ്രത്യേക വാതകം ഉരുളക്കിഴങ്ങ് പെട്ടെന്ന് മുളച്ചുപോകാനും അഴുകാനും കാരണമാകും. അതുപോലെ, അടുക്കളയിൽ ചൂട് തട്ടുന്ന സ്ഥലങ്ങളിലോ നേരിട്ട് സൂര്യപ്രകാശം അടിക്കുന്നിടത്തോ ഉരുളക്കിഴങ്ങ് സൂക്ഷിക്കരുത്. ഇത് കിഴങ്ങിന്റെ നിറം മാറാനും വിഷാംശം അടങ്ങാനും ഇടയാക്കും. ഉരുളക്കിഴങ്ങ് വാങ്ങിയുടൻ കഴുകി സൂക്ഷിക്കരുത്. പാചകം ചെയ്യുന്നതിന് തൊട്ടുമുൻപ് മാത്രം ആവശ്യത്തിന് എടുത്ത് കഴുകി ഉപയോഗിക്കുക.

5 / 5
Follow Us