AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jackfruit: ചക്ക മുറിക്കുമ്പോൾ കറ കയ്യിലാകുന്നതാണോ പ്രശ്നം, പരിഹാരമുണ്ട്

How to Cut Jackfruit Without Getting glue: കത്തിയിലെ കറ കളയാൻ എണ്ണ പുരട്ടിയ ശേഷം ഒരു പേപ്പറോ തുണിയോ ഉപയോഗിച്ച് തുടച്ചാൽ മതിയാകും. കഠിനമായ പശയാണെങ്കിൽ കത്തി അല്പം ചൂടാക്കിയ ശേഷം തുടച്ചുനീക്കുന്നതും ഫലപ്രദമാണ്.

Aswathy Balachandran
Aswathy Balachandran | Updated On: 19 Feb 2026 | 09:08 PM
ചക്ക മുറിക്കാൻ ഇഷ്ടമാണെങ്കിലും അതിലെ കറ (അരക്ക്) കയ്യിലും കത്തിയിലും പറ്റിപ്പിടിക്കുന്നത് പലരെയും ഇതിൽ നിന്ന് പിന്തിരിപ്പിക്കാറുണ്ട്. എന്നാൽ ചില ലളിതമായ വിദ്യകൾ ഉപയോഗിച്ചാൽ ഈ പ്രശ്നം പാടേ ഒഴിവാക്കാം.

1 / 5
ചക്ക മുറിക്കാൻ തുടങ്ങുന്നതിന് മുൻപ് കൈകളിലും കത്തിയുടെ രണ്ട് വശങ്ങളിലും നന്നായി വെളിച്ചെണ്ണ തേച്ചുപിടിപ്പിക്കുക. ഇത് ഒരു സംരക്ഷണ കവചം പോലെ പ്രവർത്തിക്കുകയും പശ പറ്റിപ്പിടിക്കുന്നത് തടയുകയും ചെയ്യും.

2 / 5
ചക്ക മുറിക്കുന്ന തറയിലോ പലകയിലോ പഴയ പത്രക്കടലാസോ പ്ലാസ്റ്റിക് കവറോ വിരിക്കുന്നത് കറ നിലത്ത് പറ്റാതിരിക്കാൻ സഹായിക്കും.

3 / 5
കയ്യിൽ കറ പറ്റിയാൽ ഉടൻ വെള്ളം ഉപയോഗിച്ച് കഴുകരുത്. പകരം അല്പം വെളിച്ചെണ്ണയോ മറ്റ് പാചക എണ്ണയോ ഒഴിച്ച് നന്നായി തിരുമ്മുക. കറ പൂർണ്ണമായും ഇളകിയ ശേഷം സോപ്പിട്ട് കഴുകിയാൽ കൈകൾ വൃത്തിയാകും.

4 / 5
കത്തിയിലെ കറ കളയാൻ എണ്ണ പുരട്ടിയ ശേഷം ഒരു പേപ്പറോ തുണിയോ ഉപയോഗിച്ച് തുടച്ചാൽ മതിയാകും. കഠിനമായ പശയാണെങ്കിൽ കത്തി അല്പം ചൂടാക്കിയ ശേഷം തുടച്ചുനീക്കുന്നതും ഫലപ്രദമാണ്. ഈ ലളിതമായ ടിപ്‌സുകൾ ഉണ്ടെങ്കിൽ ഇനി ധൈര്യമായി ചക്ക വെട്ടാം

5 / 5
Follow Us