തൈര് പുളിക്കാതെ കട്ടപോലെ ഇരിക്കണോ? വേനൽക്കാലത്ത് തൈര് സൂക്ഷിക്കാനുള്ള ടിപ്‌സ് | Kitchen Tips, Why Your Curd Turns Sour Quickly in Summer Season, Here’s How to Keep It Fresh Malayalam news - Malayalam Tv9

Kitchen Tips: തൈര് പുളിക്കാതെ കട്ടപോലെ ഇരിക്കണോ? വേനൽക്കാലത്ത് തൈര് സൂക്ഷിക്കാനുള്ള ടിപ്‌സ്

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 08:51 PM

Kitchen Tips To Keep Curd Fresh: തൈര് പുളിച്ചുപോയെന്ന് ഇനിയാരും പരാതി പറയണ്ട. ചില പൊടികൈകൾ പ്രയോഗിച്ചാൽ ഈ കൊടുംചൂടിലും തൈര് പുളിക്കാതെ കട്ടപോലെ ഫ്രഷ് ആയിട്ട് നമുക്ക് സൂക്ഷിക്കാനാകും സൂക്ഷിക്കാം. ഫ്രിഡ്ജിൽ വയ്ക്കാതെയും തൈര് അമിതമായി പുളിക്കാതെ സൂക്ഷിക്കാൻ പറ്റുന്ന ചില വിദ്യകൾ നമുക്ക് നോക്കിയാലോ. താപനിലയിലെ മാറ്റങ്ങൾ പുളിപ്പ് വേഗത്തിലാക്കുന്നതിനാൽ, തൈര് ഫ്രിഡ്ജിൽ വയ്ക്കുമ്പോഴും കരുതൽ വേണം.

1 / 5
തൈരിന് ആവശ്യത്തിന് പുളി എപ്പോഴും നല്ലതാണ്. എന്നാൽ അമിതമായാൽ കഴിക്കാൻ നല്ലതല്ല. അത്തരത്തിൽ വേനൽക്കാലത്ത് മിക്ക വീടുകളിലും നേരിടുന്ന പ്രധാന പ്രശ്നമാണ് തൈര് പെട്ടെന്ന് പുളിച്ചു പോകുന്നത്. അമിതമായ ചൂട് കാരണം തൈരിലെ ലാക്ടിക് ആസിഡ് എന്നറിയപ്പെടുന്ന ബാക്ടീരിയകൾ വേ​ഗം പ്രവർത്തിക്കുന്നതാണ് ഇങ്ങനെ പുളിക്കാൻ കാരണമാകുന്നത്. (Image Credits: Getty Images/Pexels)

2 / 5
എന്നാൽ തൈര് പുളിച്ചുപോയെന്ന് ഇനിയാരും പരാതി പറയണ്ട. ചില പൊടികൈകൾ പ്രയോഗിച്ചാൽ ഈ കൊടുംചൂടിലും തൈര് പുളിക്കാതെ കട്ടപോലെ ഫ്രഷ് ആയിട്ട് നമുക്ക് സൂക്ഷിക്കാനാകും സൂക്ഷിക്കാം. ഫ്രിഡ്ജിൽ വയ്ക്കാതെയും തൈര് അമിതമായി പുളിക്കാതെ സൂക്ഷിക്കാൻ പറ്റുന്ന ചില വിദ്യകൾ നമുക്ക് നോക്കിയാലോ.

3 / 5
താപനിലയിലെ മാറ്റങ്ങൾ പുളിപ്പ് വേഗത്തിലാക്കുന്നതിനാൽ, തൈര് ഫ്രിഡ്ജിൽ വയ്ക്കുമ്പോഴും കരുതൽ വേണം. കാരണം തൈര് ഒരിക്കലും വാതിലിൻ്റെ അരികിൽ വയ്ക്കരുത്. കാരണം ഇടിയ്ക്കിടെ തുറക്കുന്നതും അടയ്ക്കുന്നതും തൈര് പുളിക്കാൻ കാരണമാകും. എന്നാൽ ഉള്ളിലേക്ക് വെച്ചാൽ പുറത്തെ താപനില അത്രയും പെട്ടെന്ന് തൈരിനെ ബാധിക്കില്ല എന്നതാണ് സത്യം.

4 / 5
വേനൽക്കാലത്ത് തൈര് ഉണ്ടാക്കാൻ ഏറ്റവും നല്ലത് മൺപാത്രങ്ങളാണ്. മൺപാത്രത്തിലെ സുഷിരങ്ങളിലൂടെ വായുസഞ്ചാരം നടക്കുന്നത് വഴി തൈരിലെ വെള്ളത്തിൻ്റെ ആഗിരണം ചെയ്യപ്പെടുകയും അവ നല്ല കട്ടയായി ഇരിക്കുകയും ചെയ്യും. കൂടാതെ മൺപാത്രങ്ങളായതിനാൽ സ്വാഭാവികമായ തണുപ്പ് നിലനിർത്തി തൈര് പുളിക്കാതെ സൂക്ഷിക്കുകയും ചെയ്യും.

5 / 5
നിങ്ങളുടെ വീട്ടിൽ ഫ്രിഡ്ജ് ഇല്ലെങ്കിൽ ഒരു വലിയ പാത്രത്തിൽ പകുതിയോളം തണുത്ത വെള്ളമെടുത്ത് അതിലേക്ക് തൈരിൻ്റെ പാത്രം ഇറക്കി വെക്കുക. വെള്ളത്തിൻ്റെ തണുപ്പ് തൈര് പുളിക്കുന്നത് മന്ദ​ഗതിയിലാക്കുന്നു. അതുപോലെ ചൂടുകാലത്ത് പാൽ അധികം ചൂടോടെ ഉറയൊഴിക്കുന്നത് ഒഴിവാക്കുക. പാൽ നന്നായി തിളപ്പിച്ച അവ തണുത്ത ശേഷം മാത്രമെ ഉറയൊഴിക്കാവൂ.

Loading...
Unable to load recommendations.
Follow Us
കാറിലെ എ.സി ഓഫ് ചെയ്താൽ മൈലേജ് കൂടുമോ ?
തൃക്കേട്ടയില്‍ കാലുള്ള പൂക്കളം! ഇങ്ങനെ ഒരുക്കൂ
ഈഗോ പ്രശ്നമുള്ളവരെ എങ്ങനെ നേരിടാം?
ഇന്ത്യയിൽ ഒരാൾക്ക് എത്ര സിം കാർഡ് വാങ്ങാം? നിയമം ഇങ്ങനെ!
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്