Watermelon skin Benefits: വെറും പുറംതോടല്ലേ എന്നോർത്ത് പുഛിക്കേണ്ട, ഇത് തണ്ണിമത്തനിലെ പ്രധാന ഭാഗം
Health benefits of Watermelon skin : വിറ്റാമിൻ എ, ബി6, സി എന്നിവയ്ക്ക് പുറമെ പൊട്ടാസ്യം, സിങ്ക് എന്നിവയാൽ സമ്പന്നമാണ് പുറംതോട്. ഇതിലടങ്ങിയിരിക്കുന്ന ധാരാളം നാരുകൾ ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന 'സിട്രുലിൻ' എന്ന അമിനോ ആസിഡ് തണ്ണിമത്തൻ തോടിൽ ധാരാളമുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us